പവിഴമല്ലി അഥവാ പാരിജാതം ചെടിയുടെ ഗുണങ്ങൾ…

ഔഷധയോഗ്യവും അതുപോലെ തന്നെ അലങ്കാര സസ്യമായി ഉപയോഗിക്കുന്ന ഒന്നാണ് പവിഴവല്ലി. പവിഴമല്ലി ചെടി പൂത്തത് കാണാൻ കൗതുകമുള്ള ഒരു കാഴ്ച തന്നെയാണ് പൂന്തോട്ടങ്ങൾക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും പവിഴമല്ലി എന്ന ചെടി. ചിലയിടങ്ങളിൽ പാരിജാതം എന്ന ഒരു പേരും ഇതിനുണ്ട് മിക്ക കാലാവസ്ഥയിലും ഈ വൃക്ഷം വളരുന്നതായിരിക്കും. ഉഷ്ണക്കാലത്ത് ഇലകൾ പൊഴികയും പുതിയ ഇലകൾ വരികയും ചെയ്യും സുഗന്ധമുള്ള ഇതിന്റെ പൂക്കൾ വൈകുന്നേരങ്ങളിൽ വിരിയുക പകൽ കുഴിയുകയും ചെയ്യും.

പൂക്കളുടെ അടിഭാഗത്തിന് ഓറഞ്ച് നിറമാണ്. പാരിജാതത്തിന്റെ തടി ശരാശരി ഉറപ്പുള്ളതിനാൽ ഗൃഹോപകരണങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്നു എന്നാൽ കെട്ടിടങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കാറില്ല പുറമെ വെള്ളയും കാണുന്നുണ്ട് ഇതിന്റെ കായ ക്യാപ്സ്യൂൾ രൂപത്തിൽ കാണുന്നുണ്ടെങ്കിലും വിത്തു മൂലം ഇതിന്റെ വംശവർദ്ധനവ് നടത്തുക. ഇല വേര് തൊലി നിവായുർവേദത്തിൽ ഔഷധങ്ങളായി ഉപയോഗിക്കുന്നുണ്ട്. പാരിജാതത്തിന്റെ വിത്ത് തലയിലെ താരൻ കളയുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ്.

ഇലകൾ ഉദരസംബന്ധമായ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു. ആയുർവേദ ചികിത്സയിൽ ഇതിന്റെ ഇലയും പൂവും വിത്തും എല്ലാം ഉപയോഗിക്കുന്നുണ്ട്. വിട്ടുമാറാത്ത തലവേദന പനി എന്നിവ ഇല്ലാതാക്കുന്നതിനെ വളരെയധികം ആയി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ ഇലയും വിത്തും ചേർത്തുണ്ടാക്കുന്ന മരുന്നുകൾ പല കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.

സുഖം തന്നെ ലേഖനങ്ങൾ തയ്യാറാക്കുന്നതിന് വേണ്ടി ഇത് ഉപയോഗിക്കുന്നുണ്ട്. താരൻ ഇല്ലാതാക്കുന്നതിന് ഇതിന്റെ വിത്ത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇലകൾ ഉദര രോഗങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നുണ്ട്. ഇതിന് പട്ട ഉണക്കി പൊടിച്ച് വാതരോഗത്തിന് ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. പൂവിട്ട് കാച്ചിയ എണ്ണ മുടി വളർച്ചയ്ക്ക് ഉപയോഗിക്കുന്ന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.