മുടിവളർച്ച ഇരട്ടിയാക്കുന്നതിന് കിടിലൻ വഴി.
മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനുവേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനെ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് ആശ്രയിക്കുന്നത് എന്നാൽ ഇന്നത്തെ കളി തലമുറയിൽപ്പെട്ടവർ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും വിപണിയിൽ ലഭ്യമാകുന്ന കേശസംരക്ഷണ മാർഗ്ഗങ്ങളും അതുപോലെതന്നെ ബ്യൂട്ടി പാർലറുകളിൽ ഒത്തിരി പണം ചെലവഴിച്ച് ട്രീറ്റ്മെന്റ് ചെയ്യുന്നവരും ഒട്ടും കുറവല്ല എന്നാൽ.
ഇത്തരത്തിൽ ഉള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം നല്ല ഗുണം ലഭിക്കണമെങ്കിൽ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉപയോഗിച്ചു പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കും യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നത് ആയിരിക്കും. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തലയോട്ടിയുടെ ആരോഗ്യം വളരെയധികം.
ശ്രദ്ധിക്കേണ്ട ഒന്നാണ് തലയോട്ടി ആരോഗ്യത്തോടെയും വൃത്തിയായി സൂക്ഷിക്കുന്നത് മുടിയുടെ ആരോഗ്യം ഇരട്ടിയാകുന്നു അതിനെ വളരെയധികം സഹായിക്കും. മുടിയുടെ ആരോഗ്യത്തിന് വളരെ ടീം സഹായിക്കുന്ന ഒന്നാണ് കറ്റാർ വാഴ കറ്റാർവാഴ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം തിളക്കം വർദ്ധിപ്പിക്കുന്നതിനും ഫോളിക്കിളുകൾ ശക്തിപ്പെടുത്തിയും രക്തചംക്രമണം നല്ലരീതിയിൽ നടത്തുന്നതിനു ഇത് വളരെ അധികം സഹായിക്കും.
ഇത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കുന്നതിനും മുടി സമൃദ്ധമായി വളരുന്നതിന് സഹായിക്കുന്നതായിരിക്കും. മുടിയിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന മറ്റൊന്നാണ് ആരിവേപ്പ് ആരിവേപ്പ് വളർച്ചയുടെ തോത് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. മുടിയെ നല്ലരീതിയിൽ മൃദുലം ആകുന്നതിനു തിളക്കം വർദ്ധിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ തടഞ്ഞു നിർത്തുന്നതിന് സഹായിക്കും തുടർന്ന് വീഡിയോ മുഴുവനായി കാണുക.