മുടി തഴച്ചു വളരാൻ ഈയൊരു കൂട്ട് മതി..

ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങളാണ് മുടിയിൽ നേരിട്ട് കൊണ്ടിരിക്കുന്നത്. താരൻ മുടി കൊഴിച്ചിൽ മുടി നരയ്ക്കുന്ന അവസ്ഥ മുടിയുടെ അച്ഛൻ പിള്ളേരും അവസ്ഥ ശിരചനത്തിലെ വരൾച്ച എന്നിങ്ങനെ ഒത്തിരി പ്രശ്നങ്ങളാണ് മുടിയുടെ ആരോഗ്യത്തിന് കാലത്തിനു വില്ലനായി നിൽക്കുന്നത് ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അനാരോഗ്യകരമായ ഭക്ഷണശൈലിയും അതുപോലെ നമ്മുടെ മുടിയുടെ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയും അന്തരീക്ഷ മലിനീകരണം ഉറക്കക്കുറവ് സ്ട്രെസ്സ് എന്നിവയെല്ലാം.

നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ അധികം ബാധിക്കുന്ന കാര്യങ്ങൾ തന്നെയാണ്. മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ മുടി വളർച്ച ഉണ്ടാകുന്നതല്ല അവ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനും മുടി നശിക്കുന്നതിനും കാരണമാകുന്നതുകൊണ്ട് മുടിക്ക് ആവശ്യമായ പോഷണങ്ങൾ ലഭിക്കുക എന്നത് ഉറപ്പ് വരുത്തിയാൽ മാത്രമാണ് മുടിവളർച്ച ഇരട്ടിയാക്കുന്നതിന് സാധിക്കുകയുള്ളൂ. മുടി നല്ലതുപോലെ വളരുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും.

കൂടുതൽ നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ നമുക്ക് നല്ല രീതിയിൽ മുടി വളർച്ച ഇരട്ടിയാക്കുന്നതിന് സാധിക്കും പണ്ടുകാലം മുതൽ തന്നെ മുടി വളർച്ച ഉണ്ടാകുന്നതിന് എപ്പോഴും പൂർവികർ പ്രകൃതിദത്ത മാർഗങ്ങളെയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർ മുടിയുടെ ആരോഗ്യത്തിന് വേണ്ടി എപ്പോഴും വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് എപ്പോഴും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വീട്ടിൽ തന്നെ എണ്ണകൾ തയ്യാറാക്കി ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. ഇത്തരം എണ്ണകൾ നമുക്ക് വളരെയധികം വിശ്വസിച്ചു ഉപയോഗിക്കാൻ സാധിക്കുന്നതും പാർശ്വഫലങ്ങൾ ഇല്ലാത്തവയും ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.