ആനപ്പരുവ എന്ന സസ്യത്തിന്റെ ഔഷധഗുണങ്ങൾ.

പരിവള്ളി,പരിപാൽ, പരിവകുടി,മരക്കൊടി, ആമകഴുത്ത്, ആനപ്പരിവ് എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്നഒരു സസ്യമുണ്ട്. വേര് പിടിച്ചുകൊണ്ട് മരങ്ങളിലും പാറകളിലും മതിലുകളിലും കയറിപ്പറ്റുന്ന ഒരു സസ്യമാണ്അതായത് ഒരു വള്ളിച്ചെടിയാണ് ആനപരിവ. ലോകത്ത് പലയിടങ്ങളിലും ഈ ചെടി കാണപ്പെടുന്നുണ്ട്. പ്രധാനപ്പെട്ട ഉപയോഗങ്ങൾ എന്തെല്ലാമാണ് നോക്കാം.ചൈനയിൽ ചിലയിടങ്ങളിൽ ചായയ്ക്ക് പകരം ഈ ചെടി ഉപയോഗിക്കുന്നുണ്ട്.

പുരാതന ആയുർവേദ ഗ്രന്ഥങ്ങളിൽ ഈ സസ്യത്തെക്കുറിച്ച് പരാമർശങ്ങൾ ഒന്നും കാണപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഔഷധസസ്യമായി ഇതിനെ അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്തുവും. എന്നാൽ എല്ലായിടത്തും മിക്കി ഇടങ്ങളിലും ഇത് ഔഷധമായി ഉപയോഗിക്കുന്നവരുണ്ട്. ചില സ്ഥലങ്ങളിൽ സസ്യത്തിന് പ്രാദേശിക ഔഷധമായി ഉപയോഗിക്കുന്നത് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ നാട്ടുവൈദ്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇത്. ഈ സസ്യത്തിന്റെ സമൂലം ഔഷധ യോഗ്യമാണ് അതായത്.

ഇലയും തണ്ടും വേരും എല്ലാം തന്നെ ഔഷധിയോഗ്യമായിട്ടുള്ള ഒന്നാണ്. മുറിവ് ഇല്ലാതാക്കുന്നതിന് ഈ സസ്യം അരച്ചു പുരട്ടുന്നതിലൂടെ സാധിക്കുന്നു. എത്ര കഠിനമായ മുറിവുകളും ഉണക്കം ലഭിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. അപസ്മാരം ആസ്മ പാമ്പുകടി നിഫ്റ്റീരിയ എന്നിവ അസുഖങ്ങൾക്കുള്ള ഒരു മികച്ച പരിഹാരമാർഗമായി ഉപയോഗിക്കാൻ സാധിക്കും. ആസ്മയില്ലാതാക്കുന്നതിന് ഈ ചെടി വളരെയധികം നല്ലതാണ്.

ആത്മ മാറുന്നതിന് ഈ സസ്യം കർപ്പൂരവുമായി ചേർത്ത് ആസ്മയുള്ള രോഗി കിടക്കുന്ന മുറിയിൽ പുകച്ചു കഴിയുന്നതിലൂടെ ആസ്മ മാറി കിട്ടുന്നതിന് വളരെയധികം നല്ലതാണ്. അതുപോലെതന്നെ പൊള്ളൽ ചർമ്മത്തിനുരോഗങ്ങൾ അതായത് ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഒരു മികച്ച പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.