നിങ്ങൾക്ക് എപ്പോഴും ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഇതാണ് കാരണം..

നമ്മുടെ പ്രകൃതിയിലെയും മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാൽസ്യം എന്നത്. കാൽസ്യം നമുക്ക് അറിയുന്നതുപോലെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു ഘടകമാണ് കാൽസ്യം ഒട്ടുമിക്ക ആളുകളും ശരീരവേദന അനുഭവിക്കുന്നവരാണ്. അതിനുള്ള കാരണങ്ങൾ മനസ്സിലാക്കി പരിഹരിച്ചാൽ മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കുകയുള്ളൂ. നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുകയാണെങ്കിൽ നമുക്ക് കുറച്ച് ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായിരിക്കുംമതി.

കഴിക്കാലുകളിൽ ഉണ്ടാകുന്ന തരിപ്പ് കടച്ചൽ പ്രത്യേകിച്ച് നമ്മുടെ തുടർമുട്ടിന് താഴെയുള്ള ഭാഗം എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കാൽസ്യ കുറവുമൂലം തന്നെയായിരിക്കും. നമ്മുടെ തലമുടിയിലും അതുപോലെ തന്നെ നഖങ്ങളിലും കാൽസ്യക്കുറവ് പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മുടിയുടെ ടെക്സ്റ്റർ അഥവാ തിളക്കം നഷ്ടപ്പെടുന്നതിനും മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിനും മുടി എപ്പോഴും .

ഡ്രൈ ആയിരിക്കുന്ന അവസ്ഥ ഉണ്ടാകുന്നതിനും അതുപോലെതന്നെ മുടിവട്ടത്തിൽ പലഭാഗങ്ങളിലും കൊഴിഞ്ഞു പോകുന്നതും കാരണമാകുന്നുണ്ട്. കാൽസിക്കുറവ് മുടിക്ക് മാത്രമല്ല നമ്മുടെ ചർമ്മത്തിന് ആരോഗ്യത്തിനും വളരെയധികം ദോഷം സൃഷ്ടിക്കുന്ന ഒന്നാണ്. ചർമത്തിലും ഉണ്ടാകുന്ന മിതമായ ചെയ്യണം ഉറക്കം അതുപോലെതന്നെ തൂങ്ങിപ്പിടിച്ചിരിക്കുന്ന ഒരു അവസ്ഥ ഒന്നിലും ഒരു ഇൻട്രസ്റ്റ് ഇല്ലാത്ത പോലെ അനുഭവപ്പെടുന്നത് പോലെ അനുഭവപ്പെടുക.

കൺഫ്യൂഷൻ ഡിപ്രഷൻ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു കാൽസ്യം ചെക്കപ്പ് നടത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്. കാൽസ്യം കുറയുന്നത് മൂലം അതായത് നമ്മുടെ ശരീരത്തിൽ കാൽസിക്കുറവ് മൂലം നമുക്ക് ശരീരവേദനകൾ സന്ധിവേദനകൾ എന്നിവ അനുഭവപ്പെടുന്നതായിരിക്കും. തണുപ്പുകാലങ്ങളിലും മസിൽസ് പിടിക്കുന്നതും ഈ ഇത്തരത്തിൽ കാൽസ്യ കുറവുമൂലം ആയിരിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..