ഇത്തരം കാര്യങ്ങൾ ശീലമാകുന്നത് ഓർമ്മക്കുറവ് വർദ്ധിപ്പിക്കും..

ഇന്ന് നിങ്ങൾക്കറിയാം 50 വയസ്സിന് മുകളിലുള്ള അറബി രോഗങ്ങളും അൽഷിമേഴ്സ് പ്രശ്നങ്ങളും പലരെയും അലട്ടുന്നുണ്ട്. കുട്ടികളിൽ പോലും ഇന്ന് ഓർമ്മക്കുറവ് വലിയ പ്രശ്നമായി കാണുന്നു തലസൂരിന്റെ നോർമൽ ആയിട്ടുള്ള ഫങ്ക്ഷനെ അതായത് തലച്ചോറിന്റെ എഫിഷ്യൻസി കുറക്കുന്ന ചില ദുശീലങ്ങൾ നമ്മൾ അറിയാതെ തന്നെ ഫോളോ ചെയ്യുന്നതാണ് തലച്ചോറിന്റെ എഫിഷ്യൻസി കുറഞ്ഞു വരാൻ കാരണം. നമ്മുടെ തലച്ചോറിലെ ആരോഗ്യത്തെക്കുറിക്കുന്ന പ്രധാന ദുശ്ശീലങ്ങളെ കുറിച്ച് ഇന്നിവിടെ പറയാം.

ഏറ്റവും പ്രധാനം ഉറക്കക്കുറവ് തന്നെയാണ് തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് മിനിമം 6 മണിക്കൂർ ഉറക്ക ആവശ്യമാണ്. നമ്മുടെ തലച്ചോറിനെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കമായി കമ്പയർ ചെയ്യാം നമ്മൾ എല്ലാ കാര്യങ്ങളും സ്റ്റോക്ക് ചെയ്താൽ പോലും അതിന് പ്രോപ്പർ ആയിട്ട് റിപ്ലൈ ചെയ്തില്ലെങ്കിൽ അതായത് അമിതമായി ചൂടായി കഴിഞ്ഞാൽ കമ്പ്യൂട്ടർ സ്റ്റക്ക് ആയിട്ട് നിൽക്കുന്നത് കാണാം.

ഈ സിറ്റുവേഷൻ തന്നെ നമ്മുടെ തലച്ചോറിനും ഉണ്ടാകും തലച്ചോറിന് ആവശ്യത്തിനു പ്രവർത്തിക്കുന്നതുപോലെ തന്നെ ആവശ്യത്തിന് റസ്റ്റും വേണം. എങ്കിൽ മാത്രമേ അതിന്റെ ഫംഗ്ഷന്റെ ലോങ് ആയിട്ട് നിൽക്കുകയുള്ളൂ. മിനിമം ആറുമണിക്കൂർ എങ്കിലും പ്രായപൂർത്തിയായ ആളുകൾ ഉറങ്ങേണ്ടതാണ് കുട്ടികൾ ആണെങ്കിലും ഏറ്റവും കൂടുതൽ എട്ടുതൊട്ട് 9 മണിക്കൂർ എങ്കിലും ഉറങ്ങണം.

എങ്കിൽ സെല്ലുകളുടെ ഡാമേജ് ഉണ്ടാകുന്നത് വളരെ കുറയും. ഇനി രണ്ടാമ ത്തെ കാര്യം നമ്മുടെ ജീവിത രീതിയാണ്. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് എല്ലാവരുമായി ഇടപെട്ട് ആശയവിനിമ നടത്തി ജീവിക്കുക എന്നതാണ് മനുഷ്യന്റെ നേച്ചർ. ഇതിന് സഡനായിട്ടുള്ള മാറ്റം വന്നു കഴിഞ്ഞാൽ നിങ്ങളുടെ തലച്ചോറിനെ ബാധിക്കും. ഡെയിലി സമൂഹത്തിൽ ഇടപെട്ടിരുന്ന ആളുകൾ പെട്ടെന്ന് റിട്ടയർ ചെയ്യുന്നു.