എത്ര കടുത്ത കഫക്കെട്ട് ജലദോഷവും ചുമയും പമ്പ കടത്തും ഈ ഇല.

അന്തരീക്ഷത്തിൽ വരുന്ന മാറ്റങ്ങൾ പലതരത്തിലാണ് നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് ഇന്ന് ഒട്ടുമിക്ക ആളുകളിലും അതായത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവരെയുള്ളവരെ വളരെ അധികമായി ജലദോഷം കഫക്കെട്ട് ചുമ്മാ എന്നീ അസ്വസ്ഥതകൾ കാണപ്പെടുന്നു. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. കാരണം ജലദോഷം കഫക്കെട്ട് ജുമാ എന്നിവ വിട്ടുമാറുന്നതിന് എപ്പോഴും എല്ലാവരും ഇംഗ്ലീഷ് മരുന്നുകളെയാണ്.

ആശ്രയിക്കുന്നത് അതായത് ആന്റിബയോട്ടിക്കൽ കഴിക്കുന്നവരാണ് മിക്കവാറും എല്ലാവരും. ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്. നിലവിലെ ആന്റിബയോടുകൾ കഴിക്കുന്നത് നമ്മുടെ ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുന്നതിനെ കാരണമായിത്തീരുന്നു അതുകൊണ്ട് തന്നെ ജലദോഷം ചുമ കഫക്കെട്ട് എന്നിവ വിട്ടുമാറുന്നതിന് എപ്പോഴും പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല മാത്രമല്ല ആരോഗ്യത്തിന് അവ പലതരത്തിൽ ഗുണങ്ങൾ നൽകുകയും ചെയ്യും ഇത്തരത്തിൽ പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികന്മാർ ചുമയും കഫം കിട്ടും ഇല്ലാതാക്കുന്നതിനെ കുഞ്ഞുങ്ങൾക്കും മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിച്ചിരുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം എന്നത്. ആടലോടകം ഉപയോഗിക്കുന്നത് ഒത്തിരി അസുഖങ്ങൾക്കുള്ള ഒരു മികച്ച പ്രതിവിധി.

തന്നെയായിരിക്കും.വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് ആടലോടകം ആയുർവേദത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇലയും പൂവും വേരും വിധം തുടങ്ങിയ എല്ലാ ഭാഗങ്ങളും ഔഷധ യോഗ്യമായിട്ടുള്ള ഒന്നാണ്. നെഞ്ചിലെ കഫക്കെട്ട് മാറുന്നതിന് ഇത് വളരെയധികം സഹായിക്കും. രക്തപിത്തം പരീക്ഷയം നെഞ്ചുവേദന അധിസാരം ശ്വാസംമുട്ടൽ എന്നിരിക്കൊരു മികച്ച പരിഹാരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ആടലോടകം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.