ഇത്തരം കാര്യങ്ങൾ ചർമ്മത്തിലെ വരൾച്ചക്ക് കാരണമാകും.

വരണ്ട ചർമം പലരുടെയും പ്രശ്നമാണ് വരണ്ട ചർമ്മമെങ്കിൽ മുടിയും വരണ്ടു പോകും. വരണ്ട ചർമ്മത്തിന് കാരണങ്ങൾ പലതുണ്ട്. വെറും ചരമ പ്രശ്നങ്ങൾ മാത്രമായി കണക്കാക്കാൻ പറ്റില്ല. പല ആരോഗ്യ പ്രശ്നങ്ങളും ഇതിന്റെ പിറകിൽ ഉണ്ടാകാം. വരണ്ട ചർമ്മത്തിന് കാരണമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം. പ്രമേഹം ഇതിനൊരു കാരണമാണ് പ്രമേഹം ശരീരത്തിലെ ജലാംശം കുറയ്ക്കും ഇതുപോലെ ചർമം വരേണ്ടത് ആക്കുകയും ചെയ്യും. ചില മരുന്നുകൾ ചർമം വരണ്ടു പോകുന്നതിന്.

ഒരു കാരണമാണ് ബിപിക്ക് കഴിക്കുന്നത് പോലെയുള്ള മരുന്നുകൾ ചർമ്മത്തിന് വരണ്ട സ്വഭാവം ഉണ്ടാക്കും. ഹോർമോൺ വ്യത്യാസങ്ങളാണ് മറ്റൊരു കാരണം പ്രത്യേകിച്ച് സ്ത്രീകൾക്ക് മെനോപോസ് അടുക്കുമ്പോൾ ഈസ്റ്റർ കുറയുന്നത് കാരണമാകും. ഹൈപ്പോതൈറോയിഡ് ചർമ്മത്തിന്റെ വരണ്ട സ്വഭാവത്തിനുള്ള മറ്റൊരു കാരണമാണ് വൈറ്റമിനുകൾ സെലേനിയം ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവ് ഇതിനുള്ള കാരണമാകാറുണ്ട്.

എക്സിമേ ആണ് മറ്റൊരു കാരണം ഇത് ചർമം വരണ്ടു പോകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് സോറിയാസിസ് എന്ന പ്രശ്നവും ചർമം വരണ്ടു പോകാനുള്ള ഒരു പ്രധാന കാരണമാണ്. വെള്ളത്തിന്റെ കുറവ് പല രോഗങ്ങളും വരുത്തും വെള്ളം ശരീരത്തിൽ കുറയുന്നത് കൊണ്ട് പലപ്പോഴും ചർമം വരണ്ടു പോകാറുണ്ട്. ചർമ്മത്തിൽ ഉണ്ടാവുന്ന ഇത്തരം വരൾച്ചകൾക്ക് ഏറ്റവും മികച്ച പ്രതികാരം മാർഗ്ഗമാണ് ധാരാളമായി വെള്ളം കുടിക്കുന്നത്.

വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുന്നതിന് വളരെയധികം സഹായകരമായിരിക്കും. ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ചർമ്മത്തിൽ എപ്പോഴും ശ്രദ്ധിക്കുക പോഷകാഹാരങ്ങൾ കഴിക്കുന്നതും ചർമ്മത്തിന്റെ വരൾച്ച ഇല്ലാതാക്കുന്നതിന് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.