നമ്മുടെ മുറ്റത്തെ തുളസിയിലയുടെ ഔഷധഗുണങ്ങൾ..
തുളസി കുറിച്ച് പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യമില്ല നമ്മുടെ മിക്ക വീടുകളിലും ഉണ്ടാകുന്ന ഒന്നാണ് തുളസി. ഒരു തൈ എങ്കിലും തുളസി വച്ചു പിടിപ്പിക്കാത്തവർ ആരും തന്നെഉണ്ടാകില്ല അത്രയ്ക്കും ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് തുളസി.സാധാരണയായി തുളസി നമുക്ക് രണ്ട് തരത്തിലാണ് കാണപ്പെടുന്നത് ഒന്ന് കറുത്ത തുളസിയും രണ്ടാമതായി പച്ച കളറിൽ കാണപ്പെടുന്ന തുളസി. കറുത്ത നിറത്തിലുള്ള തുളസിക്കാണ് ഔഷധഗുണങ്ങൾ വളരെയധികം കൂടുതലുള്ളത്.
ധാരാളമായി ആരോഗ്യഗുണങ്ങളുള്ള തുളസി ആയുർവേദത്തിൽ പണ്ടുമുതൽ തന്നെ രോഗശാന്തിക്ക് വേണ്ടി ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണ്. അതുപോലെതന്നെ ഹൈന്ദവ വിശ്വാസത്തിൽ വളരെയധികം പവിത്രമായ കാണപ്പെടുന്ന ഒരു സസ്യമാണ് തുളസി. വിശ്വാസങ്ങൾക്കപ്പുറം ഒരുപാട് ആരോഗ്യ ഗുണങ്ങൾഈ തുളസിയിൽ അടങ്ങിയിട്ടുണ്ട് ജലദോഷം ,പനി ചുമ്മാ കഫം കെട്ട്എന്നിവപല പ്രശ്‌നം ആരോഗ്യപ്രശ്നങ്ങൾക്കും വളരെ മികച്ച പരിഹാരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് തുളസിയില എന്നത്.
അതുപോലെതന്നെ തുളസിയില കഴിക്കുകയും അരച്ച് ഫേസ് പാക്ക് ആയി തയ്യാറാക്കി ഉപയോഗിക്കുന്നതുംഇത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്യും.ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഏറ്റവും നല്ല ഒരു മികച്ച പരിഹാരമാർഗമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് തുളസിയില.
തുളസിയില പച്ചക്ക് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റിബറ്റീരിയൽ ഫംഗസ് ഗുണങ്ങൾ മുഖത്തുണ്ടാകുന്ന മുഖക്കുരു കറുത്ത പാടുകൾ മുഖക്കുരു വന്ന പാടുകൾ എന്നിവ ഇല്ലാതാക്കി ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം ഉത്തമമാണ്. അതുപോലെതന്നെ തുളസിയില മുടികൊഴിച്ചിലിന് വളരെയധികം സഹായിക്കുന്ന ഒരു മികച്ച പരിഹാരമാർഗം തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.