കുഞ്ഞുങ്ങൾ ഉള്ള വീട്ടിൽ ചെടി നിർബന്ധമായും ഉണ്ടായിരിക്കണം..

നമ്മുടെ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ വളരെയധികം ഉണ്ടായിരിക്കേണ്ട ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക എന്നത്.പലസ്ഥലങ്ങളിലും ഇത് പല പേരുകളിലാണ് അറിയപ്പെടുന്നത്.പനിക്കൂർക്കയെ കഞ്ഞിക്കൂർക്ക നവര എന്നിങ്ങനെ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.പനിക്കൂർക്കയുടെ ഇലയും തണ്ടും എല്ലാം തന്നെ വളരെയധികം ഔഷധിയോഗ്യമായ ഒന്നുതന്നെയാണ്.പ്രധാനമായും പനി ജുമാ കഫക്കെട്ട് എന്നിവ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു ഔഷധം ഒറ്റമൂലി.

എന്ന് വേണമെങ്കിൽ തന്നെ ഇതിനെ പറയാൻ സാധിക്കും.കുട്ടികൾക്കുണ്ടാകുന്ന ജലദോഷം പനിയും ചുമ്മാ കഫക്കെട്ട് എന്നിവ ഇല്ലാതാക്കുന്നതിന് ഫലപ്രദമായ ഒരു മരുന്ന് തന്നെയായിരിക്കും ഇത്.ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കും ജലദോഷം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചുക്കുകാപ്പി തയ്യാറാക്കി കുടിക്കുമ്പോൾ അതിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രധാനപ്പെട്ട ചേരുവ തന്നെയായിരിക്കും ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

അതുപോലെതന്നെ പനിക്കൂർക്കയുടെ നീര് ഉപയോഗിക്കുന്നത്തേനും കൂടി ചേർത്ത് നൽകുന്നത് കുട്ടികൾക്കുണ്ടാകുന്ന ജലദോഷം പനി കഫക്കെട്ട് എന്നിവ ഇല്ലാതാക്കുന്നതിനും രോഗങ്ങൾ വരാതിരിക്കുന്നതിനും ഇതൊരു മികച്ച മാർഗം തന്നെയായിരിക്കും.ശ്വാസംമുട്ട് പോലെയുള്ള പ്രശ്നങ്ങൾക്കും ഇത് വളരെയധികം മികച്ച ഒരു പരിഹാരം തന്നെയാണ്.യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും നൽകാത്ത നാട്ടുവൈദ്യം തന്നെയായിരിക്കും ഇത്.

അതുപോലെതന്നെ കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും നല്ല മരുന്നുകളിൽ മികച്ച ഒന്നായിരിക്കും ഇത്.ഇത് കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന പനി എന്നിവ ഭേദമാക്കുന്നതിന് പനിക്കൂർക്ക ഇല വാട്ടീ നെറുകയിൽ ഇട്ടുകൊടുക്കുന്നത് വളരെയധികം നല്ലതാണ് പനിക്ക് വളരെയധികം നല്ല ആശ്വാസം ലഭിക്കുന്നതിന് സഹായിക്കും. അതുപോലെ കുഞ്ഞുങ്ങൾക്ക് കുളിക്കാൻ തയ്യാറാക്കുന്ന വെള്ളത്തിൽ പനിക്കൂർക്കയുടെ ഇല ഇട്ടു തിളപ്പിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.