ഉലുവ കഴിക്കുന്നത് അമിതമായാൽ ആരോഗ്യത്തിന് ഹാനികരം.

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഇന്ന് വളരെയധികമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ഉലുവ. പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറും രുചിക്കും മാത്രമുള്ളതല്ല മറ്റുപല ആരോഗ്യഗുണങ്ങളും ഒത്തുണങ്ങിയതാണ്.അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളവയാണ് ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ചേരുകയാണ് ഉലുവ. ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലവിയും നാം വളരെയധികമായി ഉപയോഗിക്കുന്നു.

ഇതിനെ ചെറിയ കൈപ്പുണ്ടെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നാണ് തടി കുറയ്ക്കുന്നതിനും നാം ഉലുവ ഉപയോഗിച്ചുവരുന്നു. സൗന്ദര്യത്തിനും മുടിക്കും എല്ലാം ഏറെ ഗുണകരമാണ് ഉലുവ. ഇത്തരം ആരോഗ്യഗുണങ്ങൾ ഇതിനുമുണ്ടെങ്കിലും ചില അനാരോഗ്യകരമായ പ്രശ്നങ്ങളും ഇതിലുണ്ട്.ഒലിവ് ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷഫലങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.ഉലുവ കഴിക്കുന്നത് മുലപ്പാല്,വിയർപ്പിനെ മൂത്രംമൂത്രം എന്നിവയ്ക്ക്.

ഒരു തടസ്സം നേരിടും ഇത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണമാകും. അതുപോലെ രക്തം കട്ടി കുറയുന്നതിനുള്ള കഴിവാണ് ഉലുവയ്ക്ക് ഉള്ളത് അതുകൊണ്ടുതന്നെ ഇത് അമിതമായിട്ടുള്ള ബ്ലീഡിങ് കാരണമാകും. അതുപോലെ ഈസ്ട്രജൻ ഉത്പാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ ഇത് കൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ പോലെയുള്ള അസുഖങ്ങൾ സ്ത്രീകളിൽ ഉണ്ടാകുന്നതിനുള്ളസാധ്യത വളരെ കൂടുതലാണ്.

അതുപോലെ ഉലുവെട്ട് വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണികൾക്ക് നേരത്തെ പ്രസവം ഉണ്ടാകുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ ഉലുവ മിതമായി കഴിക്കുന്നത് ഒട്ടും ആരോഗ്യത്തിന് ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോഴും നമ്മൾ കഴിക്കുന്നത് വളരെയധികം മിതമായ രീതിയിൽ ആയിരിക്കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.