തണ്ണിമത്തൻ കുരു ആരോഗ്യത്തിന് അത്യുത്തമം..

തണ്ണിമത്തന് ആരോഗ്യം ഏറെയുണ്ട്. വിശപ്പും ദാഹവും ഒരുപോലെ മാറ്റുന്ന ഒരു ഭക്ഷണ വസ്തുവാണിത്. പ്രത്യേകിച്ചും വേനൽക്കാലത്ത് കുളിർമയേകുന്ന ഒന്നാണ്. തണ്ണിമത്തന്റെ ചുവന്ന മാംസലമായ ഭാഗം കഴിച്ചു ബാക്കിയെല്ലാ ഭാഗവും എറിഞ്ഞു കളയാനാണ് പതിവ് കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ഒന്നാണ് ഇതിന്റെ മറ്റൊരു ഗുണം ഇതിൽ സിങ്ക് ധാരാളമാണ് അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ്. പൊട്ടാസ്യം മാഗ്നീഷ്യം എല്ലാം ബി പി നിയന്ത്രിക്കുവാനും ഹൃദയത്തിന്റെ.

ആരോഗ്യത്തിനും എല്ലാം വളരെ ഉത്തമമായ ഒന്നാണ്. തണ്ണിമത്തന്റെ മാംസലമായ ഭാഗം മാത്രമല്ല തണ്ണിമത്തൻ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്. മാംസലമായ ഭാഗത്തേക്കാൾ കൂടുതൽ ആരോഗ്യകരമാണ് കുരു എന്ന് വേണം പറയാൻ ഇതിൽ അയാം ഇൻ നിയാസിൻ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തണ്ണിമത്തൻ ഗുരുവിൽ 600ഗ്രാം കലോറി ഉണ്ട് അതായത് നമുക്ക് ദിവസവും വേണ്ട കലോറിയുടെ 80% നമുക്ക് ഇതിൽ നിന്ന് ലഭിക്കും എന്നർത്ഥം.

നിയാസിൻ എന്ന പ്രധാനപ്പെട്ട ഒരു പ്രോട്ടീനും തണ്ണിമത്തൻ ഗുരുവിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ഫോസ്ഫറസ് സിംഗ് അയൺ കോപ്പർ പലകടങ്ങുകളും ഒരുപോലെ അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണിമത്തൻ കുരു. തണ്ണിമത്തൻ ഗുരു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കൊന്നും മനസ്സിലാക്കാം.

തലച്ചോറിന്റെ ആരോഗ്യത്തിന് തണ്ണിമത്തൻ കുരു ഏറെ ഗുണകരമാണ്. ഇതിലെ ഫംഗ്ഷൻ സിംഗ് എന്നിവയാണ് ഗുണകരമാകുന്നത്. സിംഗിന്റെ കുറവ് തലച്ചോറിനെ ബാധിക്കുന്ന വിൽസൺസ് ഡിസീസ് പോലെയുള്ള രോഗങ്ങൾക്ക് കാരണമാകും. മഗ്നീഷ്യം പഠിക്കാനുള്ള കഴിവിനെ സഹായിക്കുന്ന ഒരു ഘടകമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.