കൊടിപ്പാല എന്ന ചെടിയുടെ ഗുണങ്ങൾ.

നമ്മുടെ ചുറ്റുവട്ടങ്ങളിൽ കാണപ്പെടുന്ന ഒരു ഒരു മരം ആയിരിക്കും വട്ടക്കാക്കകൊടി. മലയാളത്തിൽ തന്നെ ഇതിനെ കൊടിപ്പാല എന്നും പറയപ്പെടുന്നുണ്ട്.ജീവന്റെ എന്നാ ഔഷധസസ്യത്തിന് പല ഉപയോഗങ്ങളും ഗുണങ്ങളും ഈ ഔഷധസസ്യത്തി കാണാവുന്നതാണ്.ഇതിന്റെ ഇല വേര് തണ്ട് എന്നിവ വളരെയധികം ഔഷധി യോഗ്യമായിട്ടുള്ള ഒന്നാണ്.ഇത് കാടുകളിലുള്ള ആദിവാസികളും നേത്ര രോഗത്തിന് ഔഷധമായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഒന്നാണ്.

ചുമ പ്രമേഹം മഞ്ഞപ്പിത്തം തുക്കു രോഗങ്ങൾ പാമ്പിന്റെ വിഷം ഏൽക്കൽരക്തശുദ്ധീകരണം എന്നിവയ്ക്ക് ഇത് വളരെയധികമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധമാണ്.ഈ സസ്യത്തിന്റെ എല്ലാ നല്ലതുപോലെ അരച്ച് കണ്ണിൽ വച്ചു കിട്ടുകയും ഉള്ളിലേക്ക് കഴിക്കുകയും ചെയ്യുന്നത് നേത്ര രോഗങ്ങൾക്ക് അതായത് എല്ലാ തരത്തിലുള്ള നേത്രരോഗങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധ്യമാകും. മറ്റൊരു കാര്യം എന്നത് ഈ സസ്യത്തിന്റെ തണ്ടും വേരും കഷായം വെച്ച് കുടിക്കുന്നതിലൂടെ ചുമ്മാ കഫക്കെട്ട് ശ്വാസകോശ രോഗങ്ങൾ.

എന്നിവ ശമിക്കുന്നതിന് വളരെയധികം സഹായകരമായിട്ടുള്ള ഒന്നാണ്. പരിസ്ഥിതിയുമായി വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കാരണം ഇത് ഒത്തിരി ചിത്രശലഭങ്ങളുടെ ഭക്ഷണത്തിന് ഉപയോഗിക്കുന്ന ഇലയാണ്. അതുകൊണ്ട് ഈ സസ്യങ്ങളുടെ നിലനിൽപ്പ് ഭക്ഷണമാക്കുന്ന ചിത്രശലഭങ്ങളുടെ ബാധിക്കും.എന്നിങ്ങനെ ഒത്തിരി ഔഷധഗുണങ്ങളുള്ള.

ഒരു സസ്യമാണ് ഇത് നിരവധി അസുഖങ്ങൾക്ക് ഇത് പരിഹാരമായി പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഇത്തരം ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.