കീഴാർനെല്ലി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.

നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് കീഴാർനെല്ലി. ഇതിനെ പല പേരുകളിലാണ് അറിയപ്പെടുന്നത് കീഴാർനെല്ലി കീഴ്കാനെല്ലി കീഴാനെല്ലി കിഴുക്കായി നെല്ലി ഇരുട്ടാർ നെല്ലി എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇത് അറിയപ്പെടുന്നു. കുറ്റിചെടി വിഭാഗത്തിൽ പെടുന്ന കീഴാർനെല്ലി കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ്. വർഷം മുഴുവൻ പുഷ്പിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വം സസ്യങ്ങളിൽ ഒന്നാണ് കീഴാർനെല്ലി.കീഴാർനെല്ലി പല ഇനത്തിൽ കാണപ്പെടുന്ന ഏകദേശം 9 ഇനങ്ങളിൽ ആണ് ഇത് കാണപ്പെടുന്നത്.

കീഴാർനെല്ലി 9 ഇനം ഉണ്ടെങ്കിലും പ്രധാനമായും മൂന്ന് ഇനങ്ങളാണ് ഔഷധ യോഗ്യമായ ഉപയോഗിക്കുന്നത്.കരൾ രോഗങ്ങൾ പരിഹരിക്കുന്നതിന് ചുവന്ന കീഴാർനെയും വെളുത്ത കീഴാർനെല്ലിയും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കൂടുതൽ ഫലപ്രദമായത് വെള്ളം നിറത്തിലുള്ളതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ആയുർവേദത്തിൽ പണ്ടുകാലം മുതൽ തന്നെ ഉപയോഗിച്ചുവരുന്ന ഒന്നാണിത് ഇതിന് വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ്. ഈ ചെടി സമൂലമായി മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ്. മഞ്ഞപ്പിത്തം പനി മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്ക് കീഴാർനെല്ലി ഔഷധമായി ഉപയോഗിച്ചുവരുന്നു.

കരളിൽ ഉത്പാദിപ്പിക്കുന്ന അമോണിയം പോലെയുള്ള വിഷ വസ്തുക്കളെ ഇല്ലാതാക്കുന്നതിനും കീഴാർനെല്ലി ഉപയോഗിക്കുന്നുണ്ട്. അതുപോലെ കരളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് അത്യുത്തമമാണ് കീഴാർനെല്ലി.അതുപോലെതന്നെ ശൈത്യ സ്വഭാവമുള്ളതുകൊണ്ടുതന്നെ മുറിവുണക്കുന്നതിന് മുറിവിനുള്ള മരുന്ന് കീഴാർനെല്ലി ഉപയോഗിക്കുന്നതാണ്.ദഹനത്തെ സഹായിക്കുന്നതാണ് ഉദരരോഗങ്ങൾ ചെറുക്കുന്നതിനെ വളരെയധികം സഹായിക്കുന്ന.

ഒന്നാണ് കരളിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള കഴിവുണ്ട്.പ്രമേഹം മാറുന്നതിനുള്ള വളരെ നല്ലൊരു ഔഷധമായി ഉപയോഗിക്കാൻ സാധിക്കും കഫത്തെയും ഇല്ലാതാക്കുന്നതിന് ഇത് സഹായകരമാണ്. അമിത രക്തസമ്മർദ്ദം രതാദി സാരം പനിനീരെ വിളർച്ച മാലക്കണ്ണ് വയറു കടിയും മുടികൊഴിച്ചിൽ എന്നിരിക്കെ എല്ലാം വളരെയധികം ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.