അരിമ്പാറയും പാലുണ്ണിയും എളുപ്പത്തിൽ മാറ്റിയെടുക്കാം കിടിലൻ ഒറ്റമൂലി.

തൊലിയുടെ നിർത്തണം അല്പം വെളുത്തതോ ആയ ചെറിയ മിനുസമുള്ള മുത്തുപോലെ നടുഭാഗം അല്പം കുഴിഞ്ഞു തടിച്ച രൂപത്തിലുള്ള കുരുക്കൾ ആണ് പാലുണ്ണി. വൈറസാണ് പാലുണ്ണിക്ക് കാരണം. 5 സെന്റീമീറ്റർ വരെ വലിപ്പമുള്ള കുമിളകളായാണ് പാലുണ്ണി പ്രത്യക്ഷപ്പെടുക. ഇത് പൊട്ടിക്കാൻ ശ്രമിച്ചാൽ വെള്ളം നിറത്തിലുള്ള സ്രവം പുറത്തുവരുന്നു. ഈ വെളുത്ത ദ്രാവകം ശരീരത്തിൽ മറ്റു ഭാഗങ്ങളിൽ തട്ടിയാൽ അവിടേക്ക് പാലുണ്ണി പരത്താൻ സാധ്യതയുണ്ട്. മാത്രമല്ല ആ ഭാഗത്ത് കുഴി ഉണ്ടാവുകയും ചെയ്യുന്നു.

അതിനാൽ പാലുണ്ണി കുത്തിപ്പൊട്ടിക്കരുത്. രണ്ടുപേരും പാലുണ്ണികൾ സാധാരണയായി ഉണ്ടാകാറുണ്ട്. എണ്ണ ഗ്രന്ഥികൾ ശരിയായ രീതിയിൽ പൂർണമായി വികസിക്കാത്തത് മൂലം ഉണ്ടാകുന്നതാണ് ഇത് ആദ്യത്തെ തരം. രണ്ടാമത്തെ തരം ചർമ്മത്തിൽ ഉണ്ടാകുന്ന പരിക്കുകളുടെ ഫലമായി ഉണ്ടാകുന്നതാണ്. സൂര്യപ്രകാശം കൂടുതലായി കേറ്റാലും പാലുണ്ണി ഉണ്ടാകാം. പാലുണ്ണി ഒഴിവാക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല ഒരു മാർഗമാണ് ആപ്പിൾ സിഡർ വിനാഗിരി. ഒരു കോട്ടൻ എടുത്ത് അത് അല്പം ആപ്പിൾ സിഡർ വിനഗർ നോക്കുക.

ശേഷം ആ കോട്ടൻ പാലുണ്ണിയുടെ മുകളിൽ വച്ചതിനുശേഷം ഒരു ബാൻഡ് അല്ലെങ്കിൽ തുണി ഉപയോഗിച്ച് ചെറുതായി കെട്ടിവയ്ക്കുക. ഒരു രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഇങ്ങനെ വച്ചതിനുശേഷം അത് എടുത്തു മാറ്റാവുന്നതാണ്. ഇങ്ങനെ ദിവസത്തിൽ രണ്ടു പ്രാവശ്യം വീതം ചെയ്താൽ പാലുണ്ണി കൊഴിഞ്ഞു പോകുന്നതാണ്. പാലുണ്ണിയും അതുപോലെതന്നെ അരിമ്പാറയും കളയാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് പഴത്തൊലി.

നല്ലപോലെ പഴുത്ത ഒരു പഴത്തിന്റെ പഴത്തൊലി എടുക്കുക.. ഇത് ചെറിയ കഷണങ്ങളായി മുറിക്കുക. ശേഷം പഴത്തൊലിയുടെ ഉള്ളിലുള്ള വെളുത്ത നിറമുള്ള മാംസലമായ ഭാഗം പാലുണ്ണി അല്ലെങ്കിൽ കരിമ്പാറയുടെ മുകളിൽ വരുന്ന വിധം വച്ചശേഷം പഴത്തൊലി ഒരു അല്ലെങ്കിൽ തുണി ഉപയോഗിച്ച് കെട്ടിവെക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.