അമിതഭാരം കുറയ്ക്കുന്നതിനും കൊഴുപ്പിനെ ഇല്ലാതാക്കാനും കിടിലൻ ഒറ്റമൂലി.

മഞ്ഞൾ ഉപയോഗിക്കാത്ത കറികൾ അധികമില്ല മലയാളികൾ. നിറത്തിനും മണത്തിനും ചേർക്കുന്ന മഞ്ഞൾ ഗുണത്തിലും പിന്നോട്ടല്ല. പ്രോട്ടീനും വൈറ്റമിനുംഇരുമ്പും മഗ്നീഷ്യം സിങ്കും ഒക്കെ മഞ്ഞളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് നിർബന്ധമായും മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കുവാൻ മഞ്ഞളിന് പ്രത്യേക കഴിവുണ്ടെന്ന് ശാസ്ത്രം പറയുന്നു. രക്തത്തിൽ കണ്ടുവരുന്ന ട്യൂമർ കോശങ്ങളായി ഡീസൽ ലീനിയ കുടലിലും മാറിടങ്ങളിലും വരുന്ന കാസിനോമ എന്നിവ.

പ്രതിരോധിക്കുവാൻ കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഇൻസുലിൻ ഗ്ലൂക്കോസിന്റെയും അളവ് നിയന്ത്രിക്കുവാൻ മഞ്ഞ് ഒരു പരിധിവരെ സഹായിക്കും.ടൈപ്പ് ടു ഡയബറ്റിക് തടയുവാനും മഞ്ഞളിന് കഴിവുണ്ട്. എന്നാൽ വീര്യം കൂടിയ മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം മരുന്നായി മഞ്ഞളും കഴിച്ചാൽ ശരീരത്തിലെ ഷുഗർ നില താഴ്ന്ന ഹൈപ്പോക്‌ലൈസീനിയ വരാൻ സാധ്യതയുണ്ട്. പാചകത്തിന് നിത്യവും ഉപയോഗിക്കുന്ന മഞ്ഞ കൊളസ്ട്രോളിന്റെ അളവിൽ വലിയ വ്യത്യാസം വരുത്തും.

കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് മഞ്ഞൾ ഹൃദയത്തിന്റെ ആരോഗ്യവും ഉറപ്പുവരുത്തുന്നു. മഞ്ഞളിലുള്ള ലിപ്പോ പോലീസാക്കറേറ്റ് എന്ന പദാർത്ഥം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ബാക്ടീരിയ വൈറസ് ഫംഗസ് എന്നിവ പ്രതിരോധിക്കുവാൻ മഞ്ഞൾ ഉള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കുവാൻ ശരീരത്തിന് കരുത്തേകുന്നു. പ്രകൃതിദത്തമായ ആന്റിസെപ്റ്റിക് ആണ് മഞ്ഞൾ.

ഒപ്പം ബാക്ടീരിയ ചെറു കഴിവുള്ളതുകൊണ്ട് മുറിവുകൾ ഉണങ്ങാൻ ഫലപ്രദമാണ്. ചർമ്മ സൗന്ദര്യത്തിനും ഉത്തമമായ മഞ്ഞ നിറം വയ്ക്കുവാൻ മാത്രമല്ല സോറിയാസിസ് ഉൾപ്പെടെയുള്ള ചർമ്മ രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നു. തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് കൂട്ടാനും തലച്ചോറിലെ നീക്കം ചെയ്യാനുള്ള മഞ്ഞളിന്റെ കഴിവാണ് മറവ് രോഗം ചെറുക്കുവാൻ സഹായിക്കുന്നത്. അൽഷിമേഴ്സ് രോഗത്തിന് കാഠിന്യം കുറയ്ക്കാനും മഞ്ഞ സഹായിക്കുന്നതായി ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.