ചിരവനാക്ക് എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

വളരെയധികമായി കാണപ്പെടുന്ന ഒരു പുൽച്ചെടിയാണ് ചിരവനാക്ക്. ഇത് ഒത്തിരി പേരുകളിലാണ് ഇത് അറിയപ്പെടുന്നത് ചിരവനാക്ക്,തേളുകുത്തി,മുക്കുത്തി പൂ, കുമ്മിണിപ്പച്ച മുറിയമ്പിളിൽ എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. കേരളത്തിൽ പറയ്ക്കെ കാണപ്പെടുന്ന ചെടി തന്നെയാണ് ഇത്.വ്യാപകമായിട്ടുള്ള കളയായിട്ടാണ് സാധാരണക്കാരായ മനുഷ്യർ ഇതിനെ കണക്കാക്കുന്നത്.ഇതിന് ഔഷധപ്രയോഗങ്ങൾ എന്തെല്ലാം ആണെന്ന് ഇത് പൊതുവേ മുറിവുണക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു ഔഷധം തന്നെയായിരിക്കും.

ധാരാളമായി ആന്റിഫങ്കൽ പ്രോപ്പർട്ടികൾ അടങ്ങിയിട്ടുണ്ട് മാത്രമല്ല ഇത് പ്രാണികളെ അകറ്റുന്നതിനും കീടബാധ എന്നിവ തടയുന്നതിനും പൂന്തോട്ടങ്ങളിലും പച്ചക്കറി തോട്ടങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് ചർമ്മസംരക്ഷണത്തിന് വളരെയധികം അനുയോജ്യമായ ഒന്നാണ് ചർമ്മത്തിനു ഉണ്ടാകുന്ന പുഴുക്കടി ഫംഗസ് ത്വക്ക് രോഗങ്ങൾക്ക് എന്നിവയ്ക്ക് ഇതു മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

അതായത് ഇതിന്റെ ഇല പിഴിഞ്ഞ നീര് നാട്ടുമരുന്ന് ആയി ഉപയോഗിക്കുന്നു. കരൾ തകരാറുകൾ നെഞ്ചരിച്ച ദഹന പ്രശ്നങ്ങൾഎന്നിവയ്ക്ക് ഇത് ചില സ്ഥലങ്ങളിലെ മറ്റു മരുന്നുകളോടൊപ്പം ആയുർവേദത്തിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ്. മാത്രമല്ല ചില സ്ഥലങ്ങളിലെ പരിക്ക് പൊള്ളൽ എന്നിവയുടെ മുറിവുകളിലെ ഉണങ്ങുന്നതിനും ഇത് വളരെയധികം ഉപയോഗിച്ചുവരുന്ന ഒന്നാണ്.

ഹെമറേജ് വീക്കം കുറയ്ക്കുന്നതിന് ഈ ഇലകളുടെ പേസ്റ്റ്ഭാഗ്യമായി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. ഈ ചെടി കത്തിച്ചാൽ ഉണ്ടാകുന്ന പുകകളെ അകറ്റുന്നതിനേ വളരെയധികം നല്ലതാണ്. അതുകൊണ്ടുതന്നെ ഈ ചെറിയ പൂക്കളുള്ള മൂക്കുത്തി ചെടിയെ ആദ്യം തന്നെ നശിപ്പിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.