പ്രായത്തിനനുസരിച്ച് ആകാരവടിവ് ലഭിക്കാൻ കിടിലൻ ഒറ്റമൂലി..

അമിതവണ്ണം ഉള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമിതവണ്ണം എന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് എന്നതുകൊണ്ട് തന്നെ പലരും വണ്ണം കുറയ്ക്കുന്നതിന് ആഗ്രഹിക്കുന്നവരാണ് അതിനുവേണ്ടി പല കാര്യങ്ങൾ ചെയ്യുന്നവരും നമ്മുടെ നാട്ടിൽ വളരെയധികം ആണ്. എന്നാൽ ഇത്തരത്തിൽ വണ്ണം കൂടിയവർ മാത്രമല്ല നമ്മുടെ സമൂഹത്തിൽ വണ്ണം കുറഞ്ഞവരുടെ എണ്ണവുംഉണ്ട്.വണ്ണം വയ്ക്കുന്നതിനു വേണ്ടി പലതരത്തിലുള്ള കഠിന പ്രയത്നങ്ങൾ ചെയ്യുന്നവരെ ഒട്ടും കുറവല്ല.

വണ്ണം കുറഞ്ഞവർക്ക് കാല്പമെങ്കിലും വണ്ണം വയ്ക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെയധികം അനുഗ്രഹമായി ഒരു കാര്യം തന്നെയാണ്. വണ്ണം വയ്ക്കുന്നതിനു വേണ്ടി പലരും പലതരത്തിലുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. വണ്ണം വയ്ക്കുന്നതിനു വേണ്ടി കഠിനപ്രയത്നങ്ങൾ ചെയ്യുന്നതുകൊണ്ടുതന്നെ വളരെയധികം ശാരീരികവും മാനസികമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരും കുത്തും കുറവല്ല. ശരീരഭാരം എന്നത് നമ്മുടെ സൗന്ദര്യത്തെ വളരെയധികം ബാധിക്കുന്ന ഒരു കാര്യമാണ്.

വളരെയധികം കൂടിയിരിക്കുന്നതും മാത്രമല്ല ശരീരഭാരം തീരെ ഇല്ലാതെ മെലിഞ്ഞിരിക്കുന്നതും നമ്മുടെ സൗന്ദര്യത്തിന് പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ തന്നെയായിരിക്കും. വണ്ണം വയ്ക്കുന്നതിനു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നു. മാനസിക വിഷമം എന്ന് പറയുമ്പോൾ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് അവരുടെ ശരീരം കാണുക എന്നത് വളരെയധികം വിഷമം ഉണ്ടാക്കും അവർ ചിലപ്പോൾ മറ്റുള്ളവർക്ക് കളിയാക്കുന്നതും ഇത്തരം പ്രശ്നങ്ങൾ വർധിക്കുന്നതിന് കാരണമാകും.

പണ്ടം വയ്ക്കുന്നതിനു വേണ്ടി ഇന്ന് വിപണിയിലെ ആകുന്ന പലതരത്തിലുള്ള പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കുന്നവർ ഒത്തിരി ആണ് എന്നാൽ ഇത്തരം പൗഡറുകൾ വാങ്ങി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പനകൾ സ്വീകരിക്കുന്നത് ചിലപ്പോൾ നമ്മുടെ ആരോഗ്യ നശിക്കുന്നതിനു വരെ കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.