നീരാറക്കം,മൂത്രതടസ്സം എന്നിവ ഇല്ലാതാക്കാൻ ഉത്തമ പരിഹാരം ഈ ഇല.

ആയുർവേദ ഗ്രന്ഥങ്ങളിൽ കാര്യമായി പരാമർശങ്ങൾ ഇല്ലാത്ത ഒരു ഔഷധസസ്യമാണ് പാവട്ട. എന്നാൽ ഇത് നാട്ടുവൈദ്യങ്ങളിലും വളരെയധികമായി ഉപയോഗിച്ചിരുന്ന എന്നതാണ് വാസ്തവം. നമ്മുടെ പൂർവികന്മാർ ഇത് വളരെ അധികമായി ഉപയോഗിച്ചിരുന്നുമാത്രമല്ല പണ്ടുകാലങ്ങളിൽ ഇതിനെ വളരെയധികം പ്രാധാന്യമുള്ളതായിരുന്നു.സസ്യത്തിലെ റുബിയേച്ചി കുടുംബത്തിലെ ഒരു ജനസാണ് ഇത്. ഈ ജനത്തിൽ ഏതാണ്ട് മുന്നൂറോളം സ്പീഷ്യസുകൾ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അവനിത്യഹരിതമായതും.

അല്ലാത്തവയും എല്ലാം ഉണ്ട്.പ്രധാനമായും വിധേയ ഏഷ്യയിലും ആഫ്രിക്കയിലാണ് കണ്ടുവരുന്നത്.ധാരാളം ഇലകളോടുകൂടി കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ് ഇത്.ഇതിന് രണ്ടു മുതൽ നാലു മീറ്റർ വരെ ഉയരമാണ് ഉള്ളത്. ഇലകൾക്ക് ആറുമുതൽ 15 സെന്റീമീറ്റർ വരെ നീളവും വീതിയും എല്ലാം കാണപ്പെടുന്നു. ഇലയുടെ അഗ്രം സൂചിമുന പോലെയാണ് ഉള്ളത്.പൂക്കൾ വെള്ളം നിറത്തിലും വളരെയധികം സുഗന്ധം ഉള്ളതുമാണ്.ഇത് വീടുകളിൽ അലങ്കാര സസ്യമായും വേലി അതിർത്തിയായും പണ്ട് കാലങ്ങളിൽ വളരെയധികമായി ഉപയോഗിച്ചിരുന്നു.

മാത്രമല്ല വളരെയധികം ഔഷധഗുണമുള്ള സത്യമായും പണ്ട് കാലത്തുള്ളവർ ഇതിനെ കണ്ടിരുന്നു. ആയുർവേദത്തിലും സിദ്ധ ഔഷധത്തിലും പാവട്ട വളരെയധികം ഉപയോഗിച്ചുവരുന്നു.പാവടയുടെ പേരും ഇലയും ആണ് കൂടുതലും ഔഷധ യോഗ്യമായിട്ടുള്ള ഭാഗങ്ങൾ.ഇത് വേദനകൾ ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ മൂത്ര തടസ്സം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒരു സസ്യമാണ്.

ബാല ചികിത്സക്കും പൈൽസിനും ഇത് ഉപയോഗിച്ച് വരുന്നു.അർഷദ് രോഗം ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.മൂലക്കുരു ഉള്ള ഭാഗത്ത് ഈ ഇല ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കഴുകുകയോ അല്ലെങ്കിൽ ഇത്തരം വേദനകൾ പരിഹരിക്കുന്നതിനെ വളരെയധികം ഉചിതമായിട്ടുള്ള ഒന്നാണ്.രണ്ടാമതായി പാവട്ടയുടെ 10ഗ്രാം വേരേയും നല്ലതുപോലെ അരച്ച് കാടി വെള്ളത്തിൽ കലക്കി കുടിക്കുന്നത് ശരീരത്തിലെ നീർക്കെട്ട് ഇല്ലാതാക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.