വട്ടയില എന്ന ഇലയെ അറിയാത്തവർ ചുരുക്കം ആയിരിക്കും പണ്ടുകാലങ്ങളിൽ..

കേരളത്തിലെ വനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ഒരു ഇനം വൃക്ഷമാണ് വട്ട അഥവാ വട്ടമരം എന്നത് നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. വട്ട വട്ടൊഴിഞ്ഞൽ, ഉപ്പില പൊടിയനില മൊട്ടമരം പൊടിണി പൊടിണ്ണി വട്ടക്കണ്ണി കുറുക്കുട്ടി എന്നിങ്ങനെ പല പേരുകളിലാണ് ഈ വൃക്ഷം അറിയപ്പെടുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒത്തിരി ഔഷധഗുണമുള്ള സസ്യമാണ് ഇത് ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് ഇതിന്റെ ഇലകളിൽ അതുപോലെ തന്നെ അതുകൊണ്ടുതന്നെ.

ഇത് പണ്ട് കാലങ്ങളിൽ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇത്തരം ഇലകളിൽ നൽകിയിരുന്നു അത് ഇലകളുടെ ഗുണങ്ങൾ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നതിന് വേണ്ടിയാണ്. ഈ ഇലയുടെ മൂലകങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഇലകളിൽ ഭക്ഷണങ്ങളിൽ നൽകിയിരുന്നത് ഇലയിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ് ശരീരത്തിന് ആവശ്യമായ മൂലകങ്ങൾ എല്ലാം ഇതിലൂടെ ലഭിക്കുന്നതിന് ഇത് വളരെയധികം ഉത്തമമാണ്.

അതുപോലെ തന്നെ തണൽ വൃക്ഷമായി വളർത്താൻ പറ്റിയ ഒരു വൃക്ഷമാണ് ഈ ഇലകൾ നമ്മുടെ ചുറ്റും കാണപ്പെടുന്നത് വെറുതെയല്ല ഇതിനെല്ലാം നല്ല ഔഷധഗുണങ്ങളും പ്രാധാന്യങ്ങളും ഉണ്ട് . വട്ടേണ മരത്തിന്റെ തടി ഉപയോഗിച്ച് തീപ്പെട്ടി പേപ്പർ എന്നിവ തയ്യാറാക്കുന്നതിന് വളരെയധികം ആയി ഉപയോഗിച്ചിരുന്നു. പണ്ടുകാലങ്ങളിൽ ഉള്ളവർ ഇത് വളരെയധികം തന്നെയാണ്.

ഉപയോഗിച്ചിരുന്നത് ആരോഗ്യത്തിന് വളരെയധികം അതെന്നാണ് പൂർവികമാർ പറയുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള മരങ്ങൾ തന്നെ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് അതുപോലെതന്നെ ഇവയുടെ ഇലകളുടെ പ്രാധാന്യത്തെയും ഔഷധഗുണങ്ങളെ കുറിച്ച് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.