അലർജിയെ പൂർണമായും ഒഴിവാക്കാം..

ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ് നമ്മൾ മലയാളികൾ. പലപ്പോഴും അരീ ഗോതമ്പ് തുടങ്ങിയ കാർബോഹൈഡ്രുകൾ ഒഴിവാക്കി അല്ലെങ്കിൽ അത് കുറച്ചു നിർത്തി ഓട്സ് അഭയം പ്രാപിക്കുന്ന അവരാണ് പലപ്പോഴും നമ്മുടെ നാട്ടിൽ അല്പം വില കൂടുതലാണ് എന്ന് ഒഴിച്ച് നല്ലതുപോലെ ഫൈബർ കണ്ടന്റ് അടങ്ങിയിരിക്കുന്നതുകൊണ്ട് നല്ല രീതിയിൽ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ്. പക്ഷേ ഓട്സ് കഴിക്കുമ്പോഴും അരി ഭക്ഷണങ്ങൾ കഴിക്കുമ്പോഴും.

ധാന്യഭക്ഷണങ്ങൾ ആയിട്ടുള്ള ഗോതമ്പ് പോലെയുള്ളവയാണെങ്കിലും റാഗിയാണെങ്കിലുംഒക്കെ കഴിക്കുമ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ട വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.നമുക്കറിയില്ലാത്ത പലകാര്യങ്ങളും നമ്മുടെ ഭക്ഷണ ശീലങ്ങളിൽ തന്നെയുണ്ട്.ഇത് അലർജി തന്നെയാണ് പലപ്പോഴും അരി ഗോതമ്പ് മുട്ട പാൽ നമുക്ക് അലർജിയുണ്ട്.അത് ചിലപ്പോൾ ചില രീതിയിലുള്ള സ്കിൻ ഡിസീസസ്ആയിട്ടാണ് വരിക ചിലപ്പോൾ അത് ഉദര സംബന്ധമായ രോഗങ്ങൾ ആയിട്ടാണ് കാണപ്പെടുന്നത്.

അല്ലെങ്കിൽ ചിലപ്പോൾ അലർജി ക്രൈനൈറ്റീസ് എന്ന രീതിയിലും കാണിക്കാവുന്നതാണ്. അത് സീ ഫുഡ് ആയിട്ടുള്ള ഭക്ഷണസാധനങ്ങൾക്ക് അതുപോലെ തന്നെ മട്ടൻ ബീഫ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോഴും ഇത്തരത്തിലുള്ള അലർജികൾ രൂപപ്പെടാവുന്നതാണ്. അലർത്തി എന്ന് പറയുന്ന ഒരു മനുഷ്യനെ എന്തിനോട് വേണമെങ്കിലും ഡെവലപ്പ് ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.

നമ്മൾ ഭക്ഷണത്തിൽ മാത്രമല്ല എൻവിറോൺമെന്റ് അലർജി സൂര്യന് കീഴിൽ എന്തിനും അലർജി വരാമെന്നാണ് പറയപ്പെടുന്നത് ചിലപ്പോൾ സൂര്യനും ഉൾപ്പെടെ കാരണമായിത്തീരുന്നു. കാരണം സൺലൈറ്റ് പോലും ഇദ്ദേഹത്തിന് നേരിട്ട് പതിക്കുമ്പോൾ അവിടെഒരു ടാനിങ് പിഗ്മെന്റേഷൻ രൂപപ്പെടുന്നു ഇതും ഒരുതരത്തിലുള്ള അലർജിയാണ്. ചിലർക്കഥ വളരെയധികം ഭയാനകരീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.