തടിയും വയറും കുറയ്ക്കാം വളരെ എളുപ്പത്തിൽ..

ദിവസവും അരകിലോ കുറയ്ക്കും നാരങ്ങ പാനീയം എങ്ങനെ തയ്യാറാക്കാം എന്നതാണ്. തടിയും വയറും കുറയ്ക്കുന്നതിന് നിരവധി മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരാണ് ഇന്നോ ഒട്ടുമിക്ക ആളുകളും. തടിയുംവയറും കുറയ്ക്കുന്നതിനായി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരുംഒട്ടും കുറവില എന്നാൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ചിലപ്പോൾ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമാവുകയും ചെയ്യും.

മാത്രമല്ല തടിയും വയറും കുറയ്ക്കുന്നതിനെ പട്ടിണി കിടക്കുന്നവരും കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നവരും ഒട്ടും കുറവില്ല ഇത്തരത്തിൽ ചീന കാര്യങ്ങൾ നമ്മുടെ ആരോഗ്യത്തിന് എപ്പോഴും ഗുണം ചെയ്യുന്നില്ല മറിച്ച് ദോഷം ചെയ്യുന്നവയാണ് അതുകൊണ്ടുതന്നെ എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതായിരിക്കും കൂടുതൽ അനുയോജ്യം.അതിനായി 8 കപ്പ് വെള്ളം ആറ് നാരങ്ങയുടെ നീര് അരക്കപ്പ് തേൻ പത്ത് പൊതിനയുടെ ഇല എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ.

വെള്ളം നന്നായി തിളപ്പിക്കുക ഇത് വാങ്ങി വെച്ച ശേഷം അതിൽ പുതിനയുടെ ഇല ഇട്ടുവയ്ക്കുക. ഒരുവിധം ചൂടാറുമ്പോൾ നാരങ്ങാനീരും പിന്നീട് തേനും ചേർത്ത് ഇളക്കണം. രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നതാണ് കൂടുതൽ ഗുണകരം. ദിവസവും പലതവണകളായി ഒരു ദിവസം തന്നെ ഇത് കുടിച്ചു തീർക്കുക. അഞ്ചുദിവസം തുടർച്ചയായി ഇത് കുടിക്കുക.

കൂടെ ആരോഗ്യപ്രദമായ ഭക്ഷണങ്ങളും കഴിക്കുക. തടിയും വയറും കുറയ്ക്കാൻ മാത്രമല്ല ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും രക്തപ്രവാഹം വർദ്ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ ശരീരത്തിന് ഊർജ്ജം നൽകുന്നതിനും ഈ പാനീയം സഹായിക്കും. ആരോഗ്യത്തെയും ഒട്ടും ബാധിക്കാതെ വളരെ നല്ല രീതിയിൽ തടിയും വയറും കുറയ്ക്കുന്നതിന് ഇത് വളരെയധികം ഉചിതമായിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.