ചീത്തകൊളസ്ട്രോൾ , ശരീരത്തിലെ നീര് വീക്കം തടയുന്നതിനും ഹൃദയാരോഗ്യത്തിനും..

ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ നീർക്കെട്ട് ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ വളരെ വേഗത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്. ആരോഗ്യകരമായ ശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നല്ലതുപോലെ വെള്ളം കുടിക്കുന്നത് ഈ വെള്ളം പകരം നമുക്ക് അല്പം ഇഞ്ചിയും കുക്കുമ്പറും ചുവന്നുള്ളി എന്നിവ.

ചേർത്ത് വെള്ളം കുടിക്കുന്നത് ആരോഗ്യം നല്ല രീതിയിൽ ഇരട്ടിയാക്കുന്നതിന് വളരെയധികം സഹായിക്കും. ഇഞ്ചി കഴിക്കുന്നതിലൂടെ ആരോഗ്യകരമായ ഒത്തിരി ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. ആരോഗ്യപരമായ പല ഗുണങ്ങളും നൽകും ഇഞ്ചി പ്രധാനമായും ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് ഇതിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന വസ്തു ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ്. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും നീക്കം ചെയ്യുന്നതിനും നീര് വീക്കം.

എന്നിവ തടയുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്. മാത്രമല്ല നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. ഇതുവഴി നമ്മുടെ ഹൃദയത്തിന് ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനും സഹായിക്കും മാത്രമല്ല ഇത് കിഡ്നിയിലെ ടോൺസിനുകളെ നീക്കം ചെയ്യുന്നതിനും ലിവറിന്റെ പിത്തരസ ഉൽപാദനം.

വർദ്ധിപ്പിക്കുന്നതിനും സഹായിക്കും ലിവർ പ്രവർത്തനം ശരിയായില്ലെങ്കിൽ ലിവർ സിറോസിസ് ഫാറ്റി ലിവർ സിൻഡ്രോം പോലുള്ള അസുഖങ്ങളും വരുന്നതായിരിക്കും. ഇതിനെല്ലാം പ്രതിരോധിക്കുന്നതിന് ഇത്തരത്തിൽ ഇഞ്ചി കുക്കുമ്പർ ജ്യൂസ് കുടിക്കുന്നത് വളരെയധികം സഹായകരമായിരിക്കും. തടിയും കൊഴുപ്പും വയറും എല്ലാം കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്…