മഞ്ഞരളി എന്ന ചെടിയുടെ ഗുണങ്ങൾ.

ഒരു നിത്യഹരിതമായി ഇടത്തരം വൃക്ഷമാണ് മഞ്ഞരളി. ഇതിനെ മഞ്ഞരളി എന്നും കോളാമ്പി, അമ്പലം കോളാമ്പി പൊന്നരളിശിവനരളി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.നമ്മുടെ നാട്ടിൽ പാതയോരങ്ങളിലും പൂന്തോട്ടങ്ങളിലും വളരെ അതികമായി തഴച്ചു വളരുന്ന ഒന്നാണിത്.വളരെ പെട്ടെന്ന് തന്നെ വളർച്ച ഉണ്ടാകുന്നതിനാൽ മാത്രമല്ല പുഷ്പങ്ങളുടെ ആകർഷണീയത ഉള്ളതിനാൽ അതുപോലെ ദീർഘനാളുകൾ നിൽക്കുന്നതിനാലുംഅതുകൊണ്ടുതന്നെ മിക്ക ഉദ്യാനങ്ങളിലും സജീവമായി കാണപ്പെടുന്ന ഒന്നാണ്.

മഞ്ഞരളി.ഉഷ്ണമേഖലയിൽ ഇത് കൂടുതലായി കണ്ടുവരുന്നു.ജലനഷ്ടം ഈ സസ്യത്തിൽ ഉണ്ടാകാതിരിക്കാൻ ഈ ഇലകളുടെ മീതെ ഒരു ചെറിയ മെഴുകാവരണം ഉണ്ടാകുന്നത് കാണപ്പെടാൻ സാധിക്കും. കൊളമ്പിയുടെ അകൃതിയിലുള്ള മഞ്ഞപ്പൂക്കൾ ആണ് മഞ്ഞരളിയുടെ ഏറ്റവും വലിയ പ്രത്യേകത. കാല വ്യത്യാസം ഇല്ലാതെ പൂക്കൾ ഉണ്ടാക്കുന്ന സസ്യമാണ് ഇത്. ഔഷധമായും ജൈവ കീടനാശിനിയായി ഉപയോഗിക്കുന്ന ഒന്നാണിത്.

മാത്രമല്ല പച്ചില വളമായും അലങ്കാരസസ്യമായും അമ്പലത്തിൽ ഉണ്ടാകുന്ന പൂജാദി കർമ്മങ്ങൾക്കും ഇത് വളരെയധികമായി ഉപയോഗിച്ചിരുന്നു. വിശ്വാസപരമായ ആചാരപരമായും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മഞ്ഞളി. മഞ്ഞരളി ചില നാടുകളിൽഭാരതത്തിൽ ഇത് ഔഷധസസ്യമായി പരിഗണിക്കുന്നുണ്ടെങ്കിലും വിഷമുള്ള ഔഷധമായാണ് ഇതിനെ പരിഗണിക്കുന്നത്.  മറ്റു രാജ്യങ്ങളിൽ ഇതിനെ ഭാഗ്യ വിത്ത് എന്നാണ് അറിയപ്പെടുന്നത്.

അതായത് ഇത് കൈപിടിക്കുകയാണെങ്കിൽ ഇതിന്റെ വിത്ത് കൈപിടിക്കാണെങ്കിൽ ഭാഗ്യം വരും എന്നാണ് പറയപ്പെടുന്നത്. ഇല എന്നിവയെല്ലാം ആണ് ചുരുക്കിപ്പറഞ്ഞാൽ ഈ സസ്യം മുഴുവൻ വിഷാംശം അടങ്ങിയിട്ടുള്ളത് ആണ് എന്നാണ് പറയപ്പെടുന്നത്. പക്ഷേ നട്ടെല്ലുള്ള ജീവികൾക്കാണ് ഇതിനെ വിഷാംശം കൂടുതൽ ഏൽക്കുകയുള്ളൂ. ഉണങ്ങിയാൽ ഇത് കത്തിക്കുമ്പോൾ ഈ ചെടിയിൽ പുകയ്ക്കുപോലും വിഷം അടങ്ങിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.