കുഴിനഖം വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം..

കൈകളിലേയും കാലുകളിലെയും നഖങ്ങളെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കുഴിനഖം എന്നത്. കുഴിനഖം പെട്ടെന്ന് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് നഖത്തിന് ചുറ്റുമുള്ള ചർമത്തിൽ വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് ഇത് കുഴിനഖം വന്നു കഴിഞ്ഞാൽ വളരെയധികം അസ്വസ്ഥതകൾ ആണ് ഉണ്ടാക്കുന്നത് പലപ്പോഴും കഠിനമായ വേദന അനുഭവപ്പെടുന്നതിനും കാരണമായി തീരുന്നുണ്ട്. പ്രധാനമായും അധിക സമയം കൈകാലുകളിൽ നനവ് ഉണ്ടാകുന്നതും അതുപോലെ പ്രതിരോധശേഷി കുറഞ്ഞവരിലും ആണ് ഇത്തരത്തിൽ കുഴിനഖം എന്ന അസ്വസ്ഥത കൂടുതലായും കണ്ടുവരുന്നത്.

നഖങ്ങൾ ചർമ്മത്തിനുള്ളിലേക്ക് വളർന്നുവരുന്ന അവസ്ഥയാണ് ഇത് അണുബാധയും ഫംഗസും ബാക്ടീരിയകളും എല്ലാം കുഴിനഖത്തിനെ കാരണമായി തീരുന്നുണ്ട്. ഇന്നത്തെ കാലത്ത് പ്രമേഹ രോഗികളിലെ ഇത്തരത്തിൽ നഖം ചെറുതായി ഇരുവശവും വെട്ടുന്ന രീതിയിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നുണ്ട് കുഴിനഖം ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും . കുഴിനഖം എന്ന പ്രശ്നം പരിഹരിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്.

ബാധിക്കുന്ന ഒരുതരം പൂപ്പലാണ് ഇത് ഇല്ലാതാക്കുന്നതിന് നമുക്ക് വീടുകളിൽ ലഭ്യമാകുന്ന വിനാഗിരി ഉപയോഗിക്കാൻ സാധിക്കുന്നതാണ് വിനാഗിരിയിൽ വെള്ളം ചേർത്ത് അതിൽ അരമണിക്കൂർ മുക്കി വയ്ക്കുക ഇത് പൂപ്പൽ ബാധ ഇല്ലാതാക്കി നഖത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുകയും ചെയ്യും അതുപോലെ തന്നെ അല്പം നാരങ്ങാനീര് അതിലേക്ക് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നഖത്തിൽ പുരട്ടുന്നതും.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. അതുപോലെ നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയൻ അനുവദിക്കാതെ ഒരേ നിരപ്പിൽ വെട്ടി നിർത്തുന്നതും കുഴിനഖം തടയുന്നതിനെ വളരെയധികം സഹായിക്കും നാരങ്ങനീരും വൈറ്റ് വിനിഗറും ചേർത്ത് നഖത്തിൽ പുരട്ടിയാൽ നഖത്തിന് മഞ്ഞനിറം ഇല്ലാതാക്കുന്നതിന് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.