ചീര ചേമ്പിന്റെ ഔഷധഗുണങ്ങൾ.

നമ്മുടെ ചുറ്റുവട്ടങ്ങളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട സസ്യമാണ് ചീര ചേമ്പ്,വിത്തില്ല ചേമ്പ്,ഇല ചേമ്പ് എന്നറിയപ്പെടുന്ന സസ്യത്തെക്കുറിച്ച് നോക്കാം. കണ്ടാൽ ചേമ്പ് പോലെ തോന്നുന്ന ചെടിയാണ്ചീര ചേമ്പ്. ചേമ്പ് വർഗ്ഗത്തിൽപ്പെട്ട ചീര എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനെ കിഴങ്ങ് ഉണ്ടാകുകയില്ല ഇത് വളരെയധികം രുചികരമായ ഒരു വിഭവമാണ്. മറ്റു ചേമ്പുകളെ പോലെ ഇത് ചൊറിയുന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ചീരയുടെ ഉപയോഗവും അതുപോലെതന്നെ ചേമ്പിന്റെ ഉപയോഗവും നടക്കുന്ന ഒന്നാണ്.

രണ്ടുതരത്തിലുള്ള ചീര ചേമ്പുകളാണ് ഉള്ളത് പച്ചതണ്ടുള്ളതും കറുത്ത തണ്ടുള്ളതും. ഇലയുടെ അടിയിൽ ചില കുത്തുകൾ ഉണ്ടാകുമെന്നാണ് മറ്റു ചേമ്പുകളെ അപേക്ഷിച്ച് ചീര ചേമ്പിന് കാണുന്ന പ്രത്യേകത. അതുപോലെ മറ്റ് ചെമ്പുകളുടെ ഇലകളെക്കാൾ വളരെയധികം മൃദുലമായിരിക്കും ചീര ചേമ്പിന്റെ ഇല. പ്രധാനപ്പെട്ട ഒരു പ്രത്യേകത ചീര ചേമ്പിന് കിഴങ്ങുകൾ ഉണ്ടാകില്ല എന്നതാണ്. ധാരാളം പോഷകങ്ങൾ ഉണ്ട് എന്തെല്ലാമാണ് പോഷക ഗുണങ്ങളാൽ സംബരമാണ്.

സമ്പന്നമാണ് ചീര ചേമ്പ് വിറ്റാമിൻ വിറ്റാമിൻ ബി സി വിറ്റാമിൻ സി തയാമിൻ റെബോ ഫ്ലേവിംഗ് കാൽസ്യമായാണ് മഗ്നീഷ്യം പൊട്ടാസ്യംകോപ്പർ മാഗ്നസ് നാരുകൾ എന്നിവ ധാരാളമായി ചീര ചേമ്പില അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.ഇത് കഴിക്കുന്നതിലൂടെ കൊഴുപ്പ് കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിന് ഇത് വളരെയധികം ഉത്തമമാണ്.

ഇത് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.സമ്മർദ്ദം ഇല്ലാതാക്കുന്നതിന് സഹായിക്കും.ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം ഉചിതമായിട്ടുള്ള ഒന്നാണ് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വളരെയധികം നല്ലതാണ്.മാത്രമല്ല പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വളരെയധികം നല്ലതാണ്.കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.