ആകാശതാമര എന്നാ സസ്യത്തിന്റെ ഔഷധഗുണങ്ങൾ..

കുളങ്ങളിലും കായലുകളിലും വളരുന്ന സസ്യമാണ്ആകാശ താമര.ശുദ്ധജലത്തിൽ വളരുന്ന ഒരു സസ്യമാണ്. ഉഷ്ണമിദോഷം മേഖലകളിലെ ജലാശയങ്ങളിൽ ഇത് പരക്കെ കാണപ്പെടുന്നത്. കേരളത്തിലെ ജലാശയങ്ങളിൽ പലയിടത്തും ഇത് ധാരാളം കാണപ്പെടുന്നത്. ഇതിനു നിരവധി പേരുകളിലാണ് അറിയപ്പെടുന്നത് ആകാശ താമര പച്ചത്താമര മുത്തപ്പായൽ കുടപ്പായൽ അങ്ങില്ല പൊങ്ങ് അല്ലി നീർപ്പോള എന്നിങ്ങനെ പേരുകളുണ്ട് ഓരോ പ്രദേശത്തും ഓരോ പേരുകളിലാണ് ഇത് അറിയപ്പെടുന്നത് താമര ഇലകൾ പോലെ വളരെയധികം.

വിന്യസിക്കപ്പെട്ടിരിക്കുന്നതിനാൽ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതിനാലും ആണ് ഇതിന് ആകാശ താമര എന്ന് വിളിക്കുന്നത്. പച്ച താര എന്ന പേര് ഈ സസ്യത്തിന് ആകൃതിയും നിറവും കണ്ടാണ്. എന്തെല്ലാമാണ് ഇതിന് ഔഷധഗുണങ്ങൾ എന്ന് നോക്കാം രോഗങ്ങൾ പനി അതിസാരം തുടങ്ങിയ രോഗങ്ങൾക്ക് പരിഹാരമായി ചില സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ചില നാടുകളിൽ നീർവീക്കം മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്ക് ഈ സസ്യത്തെ ഉപയോഗിക്കാറുണ്ട്.

ഇവയുടെ ഇലകൾ വയറുവേദന ആമാശയ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചർദ്ദിയിലെ ചികിത്സയിലെ സസ്യം നമ്മുടെ ചോറും തേങ്ങാപ്പാലും കലർത്തി ഉപയോഗിക്കാറുണ്ട്. ചുമ്മാ ആസ്മ എന്നിവയുടെ ചികിത്സയ്ക്കായി റോസ് വാട്ടർപഞ്ചസാരയും കലർത്തി ചിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.ചർമ്മരോഗങ്ങളിൽ ഇതിന്റെ ഇലകൾ ഭാഗ്യമായി ഉപയോഗിക്കുന്നുണ്ട് അതുപോലെ തന്നെ പൊള്ളലേറ്റ ഭാഗങ്ങളിലും.

ഇത് ഇന്ത്യ രൂപത്തിൽ ഉപയോഗിക്കുന്നു. മിതമായി കഴിക്കുന്നത് കടുത്ത വയറിളക്കം പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. ഇതിന്റെഉപയോഗങ്ങളും നമ്മുടെ പൊതു കുളങ്ങളിൽ അലങ്കാരത്തിന് ഉപയോഗിക്കുന്ന ഒന്നാണ്.ഫിഷ് ടാങ്കുകളിൽ അലങ്കാര ഇലയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഒത്തിരി ഔഷധപ്രയോഗങ്ങൾ ഇതിനുണ്ട് എന്നാണ് പറയപ്പെടുന്നത് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.