അകാലനര ഒഴിവാക്കി മുടിയെ സംരക്ഷിക്കാം കിടിലൻ വഴി.

അകാലനര ഒഴിവാക്കാൻ ഒരു നാടൻ വിദ്യ. ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം മാത്രമല്ല ആരോഗ്യപ്രശ്നം കൂടിയിരിക്കും അകാലനര എന്നത്. അകാലനരം മൂലം ഇന്ന് ഒത്തിരി ആളുകൾ വളരെയധികം വിഷമം അനുഭവിക്കുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുക എന്നത് വളരെയധികം മാനസിക വിഷമം ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്നതും ആയിരിക്കും. ഇത്തരത്തിൽ മുടിയിൽ ഉണ്ടാകുന്ന അകാലനര പരിഹരിക്കുന്നതിന്.

ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കുന്നതായിരിക്കും.ദേശഭേദമെന്യേ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പലതരം വിഭവങ്ങളായി ഇത് സാധാരണ നാം കഴിക്കാറുണ്ട്.

ഉരുളക്കിഴങ്ങ് ഉപയോഗിക്കുമെങ്കിലും തൊലി കളയുന്നതാണ് പൊതുവേയുള്ള പതിവ്. എന്നാൽ വെറുതെ കളയുന്ന ഉരുളക്കിഴങ്ങ് തൊലി നരച്ച മുടി കറുപ്പിക്കാനും നര വരാതിരിക്കാനും മുടി വളരാനും എല്ലാം മുള്ള ഒരു കൂട്ടു ഉണ്ടാക്കാം. ഇതേക്കുറിച്ച് അറിയും 6 ഉരുളക്കിഴങ്ങിന്റെ തൊലി രണ്ടു കപ്പ് വെള്ളം എന്നിവയാണ് ഇത് ഉണ്ടാക്കാൻ വേണ്ടത്. ഉരുളക്കിഴങ്ങ് തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുക.

നല്ലവണ്ണം തിളച്ചു കഴിഞ്ഞാൽ അഞ്ചു മിനിറ്റ് കുറഞ്ഞ ചൂടിൽ വച്ച് പിന്നീട് തൊലി യൂറ്റ് കളഞ്ഞു വെള്ളം കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കാം. കുളികഴിഞ്ഞ് മുടി തോർത്തിയശേഷം ഈ വെള്ളം തലയിൽ ഒഴിക്കുക. അൽപനേരം കഴിഞ്ഞ് മുടി വീണ്ടും തുവർത്തി വെള്ളം കളയാം. ഇത് വേണമെങ്കിൽ ദിവസവും ചെയ്യാം. മുടിക്ക് ദോഷം വരുമെന്ന ഭയവും വേണ്ട. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.