നിങ്ങൾ പാചകത്തിന് ഇത്തരത്തിലുള്ള എണ്ണകളാണ് ഉപയോഗിക്കുന്നതെങ്കിൽ ശ്രദ്ധിച്ചോളൂ…

പാചകത്തിന് പറ്റിയ നല്ല എണ്ണ ഏതാണ് എന്നത് ഒത്തിരി ആളുകളിൽ നിന്ന് സംശയം ജനിപ്പിക്കുന്ന ഒരു കാര്യമാണ്. ജീവിതശൈലി രോഗങ്ങളിൽ കൂടിവരുന്ന ഈ കാലഘട്ടത്തിൽ അതായത് കൊളസ്ട്രോൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ സ്ട്രോക്ക് ഹാർട്ടറ്റാക്ക് മെറ്റബോളിക് ഡിസീസിന്‍റെ പല ഭേദങ്ങളും ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഈ അവസരത്തിൽ വളരെയധികം പ്രസിദ്ധമായ ഒരു ചോദ്യമാണിത്. നമ്മളെല്ലാവരും മലയാളികളായ ആളുകൾക്ക് ഏറ്റവും ഇഷ്ടമുള്ളതും ഏറ്റവും കൂടുതൽ കോമൺ ആയി ഉപയോഗിക്കുന്നതും വെളിച്ചെണ്ണ തന്നെയാണ്.

വെളിച്ചെണ്ണ പലതരത്തിലാണ് വെർജിൻ കോക്കനട്ട് ഓയിൽ ഉരുക്ക് വെളിച്ചെണ്ണയുണ്ട് കൊപ്രട്ടിയവൾ കൂടുതലും നമ്മൾ പാചകത്തിന് ഉപയോഗിക്കുന്നത് തന്നെയാണ്. അതുപോലെ വിദേശരാജ്യങ്ങളിൽ പലസ്ഥലങ്ങളിലും സൺഫ്ലവർ ഓയിൽ ഒലിവ് ഓയില് പീനട്ട് ഓയിൽ എന്നിങ്ങനെ പലതരത്തിലുള്ള എണ്ണകളുണ്ട്. കേരളത്തിൽ നിന്ന് പുറത്തോട്ട് പോയാൽ ഉദാഹരണത്തിന് കർണാടകയ്ക്ക് തമിഴ്നാട്ടിലേക്ക് പോയാൽ അവർ പാചകത്തിന് വെളിച്ചെണ്ണ അധികം ഉപയോഗിക്കില്ല.

തലയിൽ തേക്കുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നത് അവർ കൂടുതൽ ഉപയോഗിക്കുന്നത് ഒലിവോയിലോ സൺഫ്ലവർ ഓയിലും ഡാൽഡേ ഒന്ന് ആയിരിക്കും. നമുക്കതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യം സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുള്ളഅധികം എണ്ണകൾ ഉപയോഗിക്കാതിരിക്കുക എന്നതാണ്. പലപ്പോഴും സൺഫ്ലവർ ഓയിൽ നല്ല ഓയിലാണ് എന്ന് പറഞ്ഞാലും ബീവറായിട്ടുള്ള സൺഫ്ലവർ ഓയിൽ വളരെയധികം കോസ്റ്റലിയും.

എക്സ്പെൻസീവ് ആയിരിക്കും. എന്നാൽ നമുക്ക് ലഭ്യമാകുന്ന സൺഫ്ലവർ ഓയിൽ ഒറിജിനൽ ആയിരിക്കില്ല എന്നതാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. വിദേശത്ത് പലതരത്തിലുള്ള എണ്ണകളി ലഭ്യമാണ് ഒലിവ് ഓയിൽ അവോക്കാട് എണ്ണ ഇതിനെ വളരെയധികം കോസ്റ്റ് കൂടുതലായിരിക്കും പക്ഷേ ഇത്തരത്തിലുള്ള എണ്ണകൾ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഉത്തമം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.