തൈറോയ്ഡ് രോഗികൾ ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണം..

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയായിരിക്കും തൈറോയ്ഡ് എന്നത് തൈറോയ്ഡ് രോഗമുള്ളവരിൽ ഒത്തിരി സംശയങ്ങൾ ഉടലെടുക്കുന്ന അവർ എങ്ങനെയുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അതുപോലെ തന്നെ ഒഴിവാക്കേണ്ടത് എന്നതെല്ലാം അത്തരം കാര്യങ്ങൾക്ക് ചില നിർദ്ദേശങ്ങൾ ആണ് താഴെ പറയുന്നത്.തൈറോയ്ഡ് ഫംഗ്ഷൻ നമ്മുടെ ശരീരം മൊത്തം എല്ലാ ഏരിയയിലും പ്രവർത്തിക്കുന്ന ഒന്നാണ്.ശരീരത്തിന്റെ എനർജി അതായത് നമ്മൾ ഭക്ഷണം കഴിച്ചു.

കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ലഭിക്കേണ്ട ഊർജ്ജം എല്ലാടത്തേക്കും എത്തിക്കുക എന്നത് പ്രധാന പങ്കുവെക്കുന്നത് തൈറോയ്ഡ് ആണ്.അതുപോലെതന്നെ നമ്മുടെ ഓരോ അവയവങ്ങളുടെ വളർച്ചയ്ക്കും വളരെയധികം ഹെൽപ്പ് ചെയ്യുന്ന ഒന്നാണ് തൈറോയ്ഡ്. അതുപോലെ നമ്മുടെ ശരീരത്തിന് മെറ്റബോളിസം നല്ല രീതിയിൽ നടക്കുന്നതിന് ഒരു പ്രധാന പങ്കുവഹിക്കുന്ന ഹോർമോൺ തയ്യാറാക്കുന്നത് തൈറോഡ് ആണ്. അത് കൊണ്ട് തന്നെയാണ് നമ്മുടെ തൈറോയ്ഡ് എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്.

തൈറോയ്ഡ് കുറഞ്ഞു കഴിഞ്ഞാൽ ഹൈപ്പർ തൈറോയിസം ഉണ്ടാകുന്ന സമയത്ത് ഡിപ്രഷൻ ഉണ്ടാകും ക്ഷീണം അനുഭവപ്പെടാം . മാത്രമല്ല തളർച്ച ശരീരം വേദനകൾ ഇതെല്ലാം തൈറോയ്ഡ് കുറയുമ്പോൾ ഉണ്ടാകും. പലതരത്തിലുള്ള സംശയങ്ങളും തൈറോയ്ഡ് രോഗികളിൽ ഉടലെടുക്കുന്നുണ്ട് ഗോതമ്പ് കാബേജ് ബ്രോക്കളി എന്നിവ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് തൈറോയ്ഡിനെ വിപരീതമാണ് എന്നതെല്ലാം.

ഹൈപ്പർ തൈറോയിസം ഇന്ന് ഒത്തിരി ആളുകളിൽ കണ്ടു തുടങ്ങുകയാണ് ഏകദേശം 100 പേരെടുക്കുമ്പോൾ അതിൽ 3 5 ആളുകളിൽ ഹൈപ്പോ തൈറോയിഡിസം കാണപ്പെടുന്നു. അത്രമാത്രം കോമൺ ആയി മാറിക്കൊണ്ടിരിക്കുകയാണ്. എപ്പോഴും ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മിതമായ രീതിയിൽ ഭക്ഷണം കഴിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.