പ്രമേഹരോഗികൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കും..

വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഷുഗർ അഥവാ പ്രമേഹം എന്നത്. വളരെയധികം ശ്രദ്ധയോടെ വേണം ഷുഗർ രോഗികൾ തങ്ങളുടെ ജീവിതശൈലി മുന്നോട്ടു കൊണ്ടുപോകുന്നതിന്. പ്രമേഹരോഗം ഉണ്ടായിട്ടും ജീവിതത്തെ ആലസ്യത്തോടെ കാണുകയാണെങ്കിൽ ഒത്തിരി അപകടകരമായ സാഹചര്യങ്ങളിലേക്ക് ഷുഗർ നിങ്ങളെ കൊണ്ടെത്തിക്കുന്നതായിരിക്കും ചിലപ്പോൾ അത് നിങ്ങളുടെ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെടുന്നതിനും, അതുപോലെ തന്നെ നമ്മുടെ കിഡ്നികൾക്ക് തകരാറുകൾ സംഭവിക്കുന്നതിനും.

ഒരു പരിധിവരെ കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഒരിക്കലും ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യത്തിലേക്ക് പ്രമേഹരോഗം മൂലം നമ്മുടെ ആരോഗ്യത്തെ കൊണ്ടെത്തിക്കരുത്എന്ന കാര്യം വളരെയധികം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹ ചികിത്സയിൽ ഒരു പുതിയ മാറ്റം വളരെയധികം അനിവാര്യമായിട്ടുള്ള ഒരു കാര്യമാണ്. പ്രമേഹ രോഗത്തെ കാര്യമായി ശ്രദ്ധിക്കേണ്ടത് നമ്മുടെ ജീവിതശൈലിയിൽ നല്ലൊരു മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അതിനുശേഷം പ്രമേഹരോഗം വളരെയധികം കൂടിയ നിലയിൽ തന്നെയാണ് നിലനിൽക്കുന്നതെങ്കിൽ ഒരിക്കലും ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല എങ്കിൽ മെഡിസിൻസ് ടാബ്ലറ്റ് രൂപത്തിൽ നൽകുന്നതിനും വരുത്തിയിൽ വരുന്നില്ല ഇൻസുലിൻ എന്നുള്ള അവസാനത്തെ കാര്യത്തിലേക്ക് മാറി ചിന്തിക്കുകയാണ് ചെയ്യുന്നത്. രോഗികൾക്ക് ഇൻസുലിൻ എടുക്കുന്നതിന് ഒരു വിമുഖത കാണാറുണ്ട്.

ഇൻസുലിൻ ചെയ്യേണ്ട ഘട്ടങ്ങൾ വരുമ്പോഴേക്കും പലപ്പോഴും പ്രമേഹ രോഗികളിൽ അതിന്റെ തായ് പലതരത്തിലുള്ള അപകടങ്ങൾ കൂടിയിരിക്കും എന്നുള്ളതാണ് വാസ്തവം. ഒരു പ്രമേഹ രോഗി ഇൻസുലിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ ഈ പ്രമേഹത്തിന്റേതായിട്ടുള്ള പല കോംപ്ലിക്കേഷൻസും അവരിൽ വന്നിരിക്കും. പ്രത്യേകിച്ചും കണ്ണിനുണ്ടായിരുന്ന ഡയബറ്റിക് റെറ്റിനോപതി അല്ലെങ്കിൽ കിഡ്നിക്ക് ബാധിക്കുന്ന അസുഖം കൈകാലുകളിൽ വേദന മരവിപ്പ് അനുഭവപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..