രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ വളരെ എളുപ്പത്തിൽ..

നമ്മുടെപാചകത്തിൽ ഒഴിച്ചുകൂടാൻ അകത്ത് ഒന്നാണ് ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി എന്നത്.ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത് വളരെയധികം അത്യുത്തമം ആയിട്ടുള്ള ഒന്നാണ്. പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്നു ഇതിനെ ഔഷധഗുണങ്ങൾ വളരെ അധികമാണ്. കഫ പിത്തര രോഗങ്ങൾക്ക് ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ജലദോഷം.

ചുമ കഫക്കെട്ട് എന്നിവ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഉപയോഗിച്ചിരുന്നു. സ്ത്രീകൾക്ക് ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പണ്ട് കാലം മുതൽ തന്നെ നമ്മുടെ പൂർവികമാർ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത്. ഉള്ളിയിലെ എരിവും രൂക്ഷഗന്ധവും വാർഷികരണ സ്വഭാവം ഉള്ള തൈലം അടങ്ങിയിട്ടുണ്ട് കൂടാതെ സൾഫർ പഞ്ചസാര സിലൻസില്ലാമാ ക്രീം സില്ലി നൈൻ എന്നീ സാക്രിക പദാർത്ഥങ്ങളും വിറ്റാമിൻ.

എ ബി സിലവനങ്ങൾ പ്രോട്ടീൻ കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു തൈലത്തിൽ സൾഫൈഡ് പ്രൊഫൈൽ ഡൈ സൾഫൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. കസംഘട്ട് ജുമാ ശ്വാസം മുട്ടൽ തുമ്മൽ എന്നിവയ്ക്ക് ഒരു പരിഹാരം കാണുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ് മാത്രമല്ല ശരീരത്തിൽ ഉണ്ടാകുന്ന നീര് ഇല്ലാതാക്കുന്നതിനും ശരീരത്തിലെ ആന്തരിക രക്തസ്രാവം നിൽക്കുന്നതിനും മുറിവുണങ്ങുന്നതിനും ഇത് വളരെയധികം സഹായിക്കും.

ചെറിയ ഉള്ളിയുടെ നീര് കുടിച്ചാൽ രക്തക്കുറവ് പരിഹരിക്കും ഇതിനെ നീരും ചെറു തേനും ചേർത്ത് കണ്ണിൽ ഇച്ഛിക്കുന്നത് തിമിരത്തിനെ വളരെയധികം സഹായിക്കും. ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ് ശരീര വേദനകൾ പരിഹരിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും പഞ്ചസാരയുടെ അളവ് പരിഹരിക്കുന്നതിനും ഇത് ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.