അടമ്പ് എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും ധാരാളം പൂഴിമണ്ണുള്ള സ്ഥലത്ത് കാഴ്ചവരുന്ന ഒരു സസ്യമാണ് അടമ്പ്. ഇത് നിലത്ത് പടർന്ന് തറ അടഞ്ഞു കിടക്കുന്നത് കൊണ്ടാണ് ഇതിനെ അടമ്പ് എന്ന പേര് വന്നത്. മണലിലെ ഉപ്പുരസം ഇവയെ ബാധിക്കുകയില്ല ഇതിന്റെ ഇലകൾക്ക് ആട്ടിൻ കുളമ്പിന്റെയും പൂവിനെ കോളാമ്പിയുടെയും ആകൃതിയാണ് ഉള്ളത് പൂക്കൾ ചുവപ്പുനിറോട് കൂടിയാണ് കടൽത്തീരങ്ങളിൽ ഒരു മണൽ സസ്യമായി ഇത് ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വ്യാപകമായി കാണുന്ന ഉപ്പു രസത്തെ അതിജീവിക്കാൻ ശേഷിയുള്ള സസ്യങ്ങളിൽ ഒന്നാണ്.

അടമ്പ് വിത്തുകൾ കടൽ മാർഗ്ഗം മച്ചിടങ്ങളിലേക്ക് പോകുന്നതാണ് ഇതിന് കാരണം. പത്തലാക്കി സമുദ്രം പസഫിക് മഹാസമുദ്രം ഇന്ത്യൻ മഹാസമുദ്രം എന്നീ സമുദ്രങ്ങളുടെ തീരങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നു തീരത്തെ മണൽ തിട്ടകളിൽ കല്ലിലേക്കുള്ള ചെരിവുകളിൽ ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്. വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒരു സസ്യം തന്നെയാണ് ഇത് പ്രമേഹ ചികിത്സയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

പാതയോരങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിന് വെച്ചുപിടിപ്പിക്കുന്ന സസ്യങ്ങളിൽ ഒന്നാണിത്. കടമ്പ് സമൂലം ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് പ്രമേഹ ചികിത്സയ്ക്ക് ഇത് ഉപയോഗിച്ചിരുന്നു. വാത അസുഖങ്ങൾ ഇല്ലാതാക്കുന്നതിനും അതുപോലെ തുക്കുരോഗങ്ങൾ മലബന്ധം അജീർണ്ണം അൾസർ മുറിവുകളെ ചുട്ടുനീറ്റൽ എന്നിവയ്ക്ക്അടമ്പ് ഔഷധമായി ഉപയോഗിച്ച് വരുന്ന ഇരുന്നു.

ഇതിന്റെ കിഴങ്ങ് പ്രമേഹം നീർക്കെട്ട് എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു മൂത്ര തടസ്സം മാറുന്നതിന് ഇതിന്റെ ഇലകൾ ധാരാളമായി ഉപയോഗിച്ചിരുന്നു. ദീർഘത്തിന് ഇത് വളരെയധികമായി ബ്രസീൽ രാജ്യക്കാർ ഉപയോഗിക്കുന്നു. അടമ്പ് സമൂലം വെള്ളത്തിൽ തിളപ്പിച്ച ആവി പിടിക്കുന്നത് സന്ധിവേദനകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.