കാട്ടുപാൽവള്ളിയുടെ ഔഷധഗുണങ്ങൾ.

ഒരു ചെറിയ വള്ളിച്ചെടിയാണ് അടവിപാല.ഇത് പൊട്ടിച്ചാൽ ഒരു പാല് പോലത്തെയുള്ള കറ പ്രത്യക്ഷപ്പെടുന്നത് ആയിരിക്കും. ഔഷധം ആവശ്യങ്ങൾക്ക് വേണ്ടി പണ്ടുകാലത്ത് ഇത്വീട്ടിൽ നട്ടുവളർത്തിയിരുന്നു.മലയാളത്തിൽ ഇതിനെ ആട്ടുകൊട്ട പാലാ കാട്ടുപാൽവള്ളി ചെറുപൽവള്ളി കളിപ്പാൽള്ളി പാൽവള്ളി എന്നിങ്ങനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്. ഇത് സമൂലം ഔഷധ യോഗ്യമായ ഒന്നാണ്.

ഇത് സമൂലം എണ്ണക്കാച്ചി ഉപയോഗിക്കുന്നത് കണ്ണുകളുടെ തകരാറുകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. രക്തശുദ്ധീകരണശേഷിയുള്ളതിനാൽ ത്വക്ക് രോഗങ്ങൾക്ക് ആവശ്യമായ ഉപയോഗിക്കും. കൂടാതെ പനി സന്ധിവേദന പേശിവേദന അധികാരം ക്ഷയം രക്തപിത്തം വാദം ശരീരദുർഗന്ധം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ്. തൈലങ്ങൾ തയ്യാറാക്കുന്നതിനും കഷായങ്ങൾ തയ്യാറാക്കുന്നതിനും ഇത് വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ്.

പണ്ടുകാലങ്ങളിൽ ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ വളരെയധികം ഉപയോഗിച്ചിരുന്നു ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതും ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതും ആണ്. ഫംഗസ് നീക്കം ചെയ്യുന്നതിന് ഇത് വളരെയധികമായി ഉപയോഗിച്ചിരുന്ന അതുപോലെ തന്നെ പാമ്പുകളുടെ.

വിഷം ഇല്ലാതാക്കുന്നതിനും ഇത് വളരെ അധികമായി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരൊറ്റമൂലയാണ്. ബാക്ടീരിയൽ ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. ഇത് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്.