യൂറിക്കാസിഡ് നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ അപകടം വിളിച്ചു വരുത്തുന്നതിനു തുല്യം..

ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് മൂലമുണ്ടാകുന്നത്. ഇനി യുവാക്കളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നു ശരീരത്തിലെ ഒരു പ്രോട്ടീൻ ആണ് പ്യൂരിൻ പ്യൂരിൻ വിഘടിക്കുമ്പോൾ യൂറിക് ആസിഡ് ഉണ്ടാകുന്നത് സാധാരണഗതിയിൽ ഈ യൂറിക്കാസിഡ് രക്തത്തിൽ അലിഞ്ഞു ചേരുകയും മൂത്രമൊഴി പുറത്തേക്ക് പോവുകയും ചെയ്യുന്നു എന്നാൽ ഈ പ്യൂരിന്റെ അളവ് കൂടുകയാണെങ്കിൽ ക്രമേണ യൂറിക്കാസിഡിന്റെ അളവ് വർദ്ധിക്കുന്നതിന് സാധ്യത കൂടുതലാണ്.

ഇത്തരത്തിൽ യൂറിക് ആസിഡിന് അളവ് കൂടുന്നത് ശരീരം പുറന്തള്ളാതെ ശരീരത്തിലെ പല ഭാഗങ്ങളിൽ അടിഞ്ഞു കൂടുന്നതായി കാണപ്പെടുന്നു അത്തരത്തിൽ അടഞ്ഞു കൂടുകയാണെങ്കിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലായി സന്ധിവേദന നീതികെട്ടിയ അവസ്ഥ നിറവ്യത്യാസം എന്നിവ ഉണ്ടാകുന്നത് കാരണമാവുകയും ചെയ്യുന്നു. ചില കാരണങ്ങൾ കൊണ്ട് അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ അളവ് കൂടുകയോ അല്ലെങ്കിൽ കിഡ്നിക്ക് എന്തെങ്കിലും തകരാറുകൾ സംഭവിക്കുകയോ.

ചെയ്യുന്നതുമൂലം അത് ബ്ലോക്ക് സംഭവിക്കുന്നതിന് പല ഭാഗങ്ങളിൽ വേദനകൾ അനുഭവപ്പെടുന്നതിനും കാരണമാകുകയും ചെയ്യും. പ്രധാനമായും കാലിൽ അതായത്തള്ളവിരലിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആദ്യമായി കണ്ടു തുടങ്ങുന്നത് പിന്നീട് അത് വ്യാപിക്കുന്നതിനും കാരണം ചെയ്യും.മാത്രമല്ല യൂറിക്കാസിഡ് സ്റ്റോൺ ആയി മാറുന്നതിനും സാധ്യത കൂടുതലാണ്.

എന്നാൽ ഇത് കൺട്രോൾ ചെയ്യാതെ ഇരുന്നു കഴിഞ്ഞാൽ അമിതമാക്കുകയാണെങ്കിൽ ഇത് കയ്യുകളിലെ എല്ലുകൾ പ്രശ്നം സൃഷ്ടിക്കുന്നതിന് കാരണമാകും. നമ്മുടെ ഹാർട്ടിന് വരെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യും എപ്പോഴും യൂറിക് ആസിഡ് ഒരു കൺട്രോൾ ചെയ്ത് നിർത്തേണ്ടത് വളരെയധികം അത്യാവശ്യമായ ഒരു കാര്യമാണ്. യൂറിക്കാസിഡ് നോർമൽ വാല്യൂ എട്ടിനു മുകളിൽ ഒരിക്കലും ഒരു കാരണവശാലും പോകാൻ പാടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.