മുമ്പ് ഇല്ലാത്ത രീതിയിൽ കടുത്ത തലവേദനയും ഛർദിയും ഉണ്ടായാൽ..

വളരെ പെട്ടെന്ന് തന്നെ ഒരു തലവേദന അനുഭവപ്പെടുകയും അതിനോടൊപ്പം തന്നെ ഛർദി എന്നിവ ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് ചിലപ്പോൾ തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവം ആയിരിക്കും ഇതിനെ കാരണമായിത്ത തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവം ഒരു പ്രത്യേക തരം രക്തസ്രാവത്തെയാണ് കാണിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചികിത്സ നൽകിയില്ലെങ്കിൽ വളരെ അപകടകരമായ സാഹചര്യങ്ങളിലേക്ക് പോകുന്നതിനേ കാരണമാകും. തലച്ചോറിന്റെ ചുറ്റും ഒരു ഫ്ലൂയി ലാണ് തലച്ചോറ് സ്ഥിതിചെയ്യുന്നത്.

ഇതിലേക്ക് രക്ത ധമനികൾ പൊട്ടി ഉണ്ടാകുന്ന രക്തസ്രാവതിയാണ് ഇത്തരത്തിൽ പറയുന്നത് രക്തക്കുഴൽ പൊട്ടിക്കഴിഞ്ഞാൽ 50 ശതമാനം സാധ്യതയുണ്ട് ആ സമയത്ത് രോഗി മരിക്കുന്നതിന് അതുകൊണ്ടുതന്നെ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് തലച്ചോറിലെ രക്തസ്രാമം എന്നത് ഇത് രണ്ടു രീതിയിലാണ് കാണപ്പെടുന്നത് ഒന്നാമതായി ബിപി കൂടുമ്പോൾ ഇത്തരം പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും പോലെ രക്തക്കുഴലുകളിലും ഉണ്ടാകുന്നത്.

അത് ചിലപ്പോൾ പുട്ടുകയും ചെയ്യും ഇത്തരം പ്രശ്നങ്ങളിലും ഇത്തരത്തിൽ തലച്ചോറിനുള്ളിൽ ഒരു രക്തസ്രാവം അനുഭവപ്പെടുന്നതിന് കാരണമാകുന്നുണ്ടാകുന്ന പ്രശ്നങ്ങൾ ബിപി നീ നിയന്ത്രിക്കുന്നത് വഴി പരിഹരിക്കാൻ സാധിക്കുന്നതാണ്. എന്നാൽ കുമിളകൾ പോലെ രൂപപ്പെട്ട് ഉണ്ടാകുന്ന രക്തസാവത്തെ പരിഹരിക്കുന്നതിനെ നമുക്ക് രണ്ട് പ്രധാനപ്പെട്ട രീതിയാണ് ഉള്ളത്.

ഇത്തരം ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വളരെ പെട്ടെന്ന് തന്നെ ഡോക്ടർ സമീപിക്കുകയും ആവശ്യമായ ചെക്കപ്പുകൾ നടത്തുകയും ചെയ്യുന്നതിലൂടെ നമുക്ക് ഇത്തരം പ്രശ്നങ്ങളുടെ അപകടം സാധ്യത കുറയ്ക്കുന്നതിന് സാധ്യമാകുന്നതാണ്. ഇതുവരെ അനുഭവിക്കാത്ത രീതിയിൽ ആയിരിക്കും ഇത്തരം തലവേദനകൾ ആ സമയത്ത് ഉണ്ടാവുക ചിലപ്പോൾ തലവേദനയുടെ കൂടെ ഛർദിയും ഉണ്ടാകും ചില സമയങ്ങളിൽ അബോധാവസ്ഥയിലേക്ക് പോകുന്നതിനും സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.