ആവാരം പൂവ് ഒരു മികച്ച ഔഷധസസ്യം..

തെലുങ്കാനയുടെ ഔദ്യോഗിക പുഷ്പമായ ഒന്നാണ് ആവാരം പൂവ് എന്നത്.മലയാളത്തിൽ ഇതിനെ ആവാരം പൂവ് അവരമ്പൂ എന്നൊക്കെയാണ് അറിയപ്പെടുന്നത്. ശിഖരമുള്ള സസ്യമാണ്.അലങ്കാര സസ്യമായി വളർത്തുന്ന ഒന്നാണ്.ഇതിന്റെ ഇലകളും പൂക്കളും ഭക്ഷണത്തിനായി ഉപയോഗിക്കുന്നവരും ഉണ്ട്.ശരീരത്തിന് നിറം വർദ്ധിപ്പിക്കുന്നതിന് ഫേസ് പാക്ക് ആയി ഉപയോഗിക്കുന്നതും ഉണ്ട് മാത്രമല്ല ശരീരത്തിൽ തേച്ചു കുളിക്കുന്നത് വളരെയധികം നല്ലതാണ്. ഇത് അതുപോലെ തന്നെ വളരെയധികം.

വിശ്വാസപരമായ പ്രാധാന്യം നൽകുന്ന ഒന്നാണ് കർണാടകയിലെ അമ്പലങ്ങളിൽ പൂജയ്ക്കായി ഈ പൂവ് ഉപയോഗിക്കുന്നുണ്ട് മാത്രമല്ല ചൊവ്വ ദോഷമുള്ള ജാതകക്കാർ വിവാഹത്തിനു മുമ്പായിഅവര വിവാഹം ചെയ്യുകയാണെങ്കിൽ ചൊവ്വാദോഷത്തിന് ശമനം വരുമെന്നും പറയപ്പെടുന്നുണ്ട്.ധാരാളമായി ഔഷധഗുണങ്ങളുടെ സമൂലം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.രക്ത കുറവ് പരിഹരിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ് അഴകും ആരോഗ്യവും.

ഉണ്ടാകുന്നതിനും പ്രമേഹത്തിന് ശമനം ലഭിക്കുന്നതിന് ബാല ബാലരോഗങ്ങളിൽ വളരെയധികം ഗുണകരവുമാണ്. അനീമിയ പ്രമേഹം ബാലരോഗങ്ങൾ കുഷ്ടം ആസ്മ സന്ധിവാതം അലർജി അൾസർ രോഗങ്ങളും മുതല ലഭിക്കുന്നതിന് ഇത് പണ്ടുകാലം മുതൽ തന്നെ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ്. ചില കൂട്ടുകളിൽ ജല ചികിത്സക്കും ആമാശയ രോഗത്തിന് പരിഹാരം കാണുന്നതിനും ഈ സസ്യം ഉപയോഗിച്ചിരുന്നു.

പൂക്കൾ ജലത്തിൽ കുതിർത്ത ലായനി ഉപയോഗിക്കാവുന്നതാണ്. പൂക്കളിൽ അടങ്ങിയിരിക്കുന്ന പ്രമേഹ രോഗത്തിന് മരുന്ന് ഉപയോഗിക്കുന്നത്. പൂക്കളിൽ വാർദ്ധക്യത്തെ പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നേത്രരോഗങ്ങൾ രക്തസ്രാവം വന്ദ്യത അജീർണ്ണം എന്നിവയുടെ ചികിത്സയിൽ ആവരവ് ഉപയോഗിച്ച് വരുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.