ഉറക്കം ഇത്തരത്തിൽ ആണെങ്കിൽ കുടവയറും കുറയും..

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും വയറിന്റെ ഭാഗത്തെ കൊഴുപ്പടിഞ്ഞ് കുടവയർ ചാടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുഎന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. സാധാരണഗതിയിൽ ധർമ്മത്തിന് താഴെ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരിൽ അവയവങ്ങൾക്ക് ചുറ്റുമായി അടിഞ്ഞ് സങ്കീർണതകൾ ഉണ്ട് ക്ലിനിക്കൽ നടന്ന പഠനം വെളിപ്പെടുത്തി. ആരോഗ്യവാന്മാരും അമിതവണ്ണം ഇല്ലാത്തവരുമായ 12 പേരെ രണ്ട് സംഘങ്ങളായി തിരിച്ചു നടത്തിയ പഠനം 21 ദിവസം.

വീണ്ടും ഒരു സംഘത്തിൽ പെട്ടവർക്ക് രാത്രി 9മണിക്കൂർ ഉറക്കം ലഭിച്ചപ്പോൾ രണ്ടാമത്തെ സംഘത്തിന് വെറും നാല് മണിക്കൂർ ആണ് ഒരു ദിവസം ഉറങ്ങാൻ പറ്റിയത്. മൂന്നുമാസത്തിനുശേഷം ഈ പരീക്ഷണത്തിൽ പങ്കെടുത്തവരെ ഗ്രൂപ്പ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇത് ആവർത്തിച്ചു. ഉറക്കം ആവശ്യത്തിന് ലഭിക്കാത്തവരിൽ വയറിൽ കൊഴുപ്പുന്ന ഭാഗത്തിന്റെ വിസ്തീർണ്ണം 9% വർദ്ധിച്ചു. ഇവരുടെ വയറിന്റെ ഭാഗത്ത് അടിഞ്ഞ കൊഴുപ്പിന്റെ തോതും 11 ശതമാനം വർദ്ധിച്ചു.

ഉറക്കം കുറവ് ലഭിച്ചവർ മറ്റുള്ളവരെ അപേക്ഷിച്ച് മുന്നൂറ് ഗ്യാലറി അധികം കഴിച്ചതായി ഗവേഷകർ നിരീക്ഷിച്ചു. ഇവർ 13% അധികം പ്രോട്ടീനും 17% കൂടുതൽ കൊഴുപ്പും അകത്താക്കി. ഇവരുടെ ഊർജ് വിനിയോഗം ഏതാണ്ട് സമനമായിരുന്നു. സിറ്റി സ്കാനിലൂടെയും വയറിന്റെ ഭാഗത്തെ കൊഴുപ്പടി കണ്ടെത്തിയൊന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മയോ ക്ലിനിക്കിലെ കാർഡിയോ മെഡിസിൻ ഗവേഷക നിയമ കോമാസ്റ്റിൻ പറഞ്ഞു.

അമേരിക്കയിലെ മുതിർന്നവരിൽ മൂന്നിലൊന്നിനെ നിത്യവും ശരിയായ ഉറക്കം ലഭിക്കുന്നില്ല എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും ഓർമ്മ ശക്തിയുമല്ല ആവശ്യത്തിന് ഉറക്കം അത്യാവശ്യമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു. തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക.