ഉങ്ങ് എന്ന അത്ഭുത ഔഷധച്ചെടി.

ഔഷധ സസ്യങ്ങളിൽ അത്ര പ്രസിദ്ധം അല്ലാത്ത എന്നാൽ വളരെ ഏറെ ഉപകാരപ്രദമായ ഒരു ഔഷധ സസ്യമാണ് ഉങ്ങ്. ഇത് വ്യത്യസ്തങ്ങളായ മണ്ണിലും കാലാവസ്ഥയിലും വളരുന്ന ഒന്നാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇത് കണ്ടുവരുന്നു പൊടിയും വരൾച്ചയും എല്ലാം സഹിക്കാൻ കഴിവുള്ള ഒരു സസ്യമാണ് ഇത്. കേരള ബംഗാളി എന്നീ സംസ്ഥാനങ്ങളിൽ ഇത് കൂടുതലായും കാണപ്പെടുന്നു. ഇതൊരു നിത്യഹരിത സസ്യമായി ഇങ്ങനെ കണക്കാക്കാൻ സാധിക്കും.

ഒട്ടനവധി രോഗങ്ങൾക്ക് സിദ്ധ ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ആയുർവേദ ചികിത്സയിൽ രക്തശുദ്ധിക്കും മറ്റു ചർമ രോഗങ്ങൾക്കും ഒരു പ്രധാനപ്പെട്ട ഔഷധസസ്യമാണിത്. മലയാളത്തിൽ ഇതിനെ പുങ്ങ് പൊങ്ങ് എന്നിങ്ങനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്. അധികം ഔഷധ യോഗ്യമുള്ള ഒന്നാണ് ഇല തൊലി കുരു എണ്ണ വേര് എന്നിവയെല്ലാം വളരെയധികം ഔഷധ യോഗ്യമായഒന്നാണ്.

തൊലിയും കുരുവും ഔഷധ യോഗ്യമായ ഒന്നാണ്.കുടലിലും ആമാശയത്തിലും ഉണ്ടാകുന്ന വ്രണങ്ങൾ മാറുന്നതിന് മുങ്ങിന്റെ ഇലയും തൊലിയും ഒരു മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഉങ്ങിന്റെ തൊലിയിൽ കുരുവിൽ നിന്ന് എടുക്കുന്ന എണ്ണ വ്രണങ്ങളിൽ പുരട്ടുന്നത്വ്രണം മാറുന്നതിനും കരിഞ്ഞു പോകുന്നതിനും വളരെയധികം സഹായിക്കും. മാത്രമല്ല കുഷ്ഠരോഗത്തിന് ചികിത്സിക്കുന്നതിന് കുരു ഉപയോഗിക്കുന്നു.

അർഷത്ത് മലബന്ധം വ്രണം എന്നിവയ്ക്ക് തളിരില വളരെയധികം നല്ലതാണ്. പണ്ടുകാലങ്ങളിൽ മാനസിക അസ്വാസ്ഥ്യം കാണിക്കുന്നവരിൽ മുങ്ങിന്റെ ചുവട്ടിൽ ഇരുത്തി തലയിൽ ധാര കോരുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. ത്വക്ക് രോഗങ്ങൾ മാറുന്നതിനെ വളരെയധികം ഫലപ്രദമാണ്. ഒത്തിരി തൈലങ്ങളുടെ നിർമ്മിതിക്ക് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.