എപ്പോഴാണ് തൈറോയ്ഡ് രോഗത്തെക്കുറിച്ച് ചികിത്സ തുടങ്ങേണ്ടത്.

നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട ഗ്രന്ഥി തന്നെ ആയിരിക്കും തൈറോയ്ഡ് ഗ്രന്ഥി ചെയ്യുന്നത്.തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഹോർമോൺ കൂടിയാലും കുറഞ്ഞാലും അത് നമ്മുടെ ശരീരത്തിൽ ഒത്തിരി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. പലതരത്തിലുള്ള ലക്ഷണങ്ങളും നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതായിരിക്കും. പ്രധാനമായി രണ്ടുതരത്തിലുള്ള തൈറോയ്ഡ് ഹോർമോൺ ആണ് ഉള്ളത്. ഈ രണ്ടു ഹോർമോണുകളും തൈറോയ്ഡ് ഗ്ലാൻഡിൽ നിന്നാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.ടി എസ് എ കുറഞ്ഞിരിക്കുക എന്നത് തൈറോയ്ഡ് കൂടിയതാണ്.

കുറഞ്ഞതാണ് എന്നത് ഉത്തരാളുകളിൽ സംശയമുള്ള ഒരു കാര്യമാണ്. ടി എസ് എ എന്ന് പറഞ്ഞാൽ അത് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ആണ്. ബീറ്റ്റൂ ഗ്ലാൻഡിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് ടി എസ് എച്ച്. ഇത് ഒത്തിരി കൂടി എന്നാൽ തൈറോയ്ഡ് ഗ്ലാൻഡ് പ്രവർത്തനം ചെയ്യുന്നില്ല എന്നാണ് അർത്ഥം. ടി എസ് എച്ച് കൂടി നിന്നാൽ തൈറോയ്ഡിന്റെ ഹോർമോൺ ആയ ടി ത്രീ ഡി ഫോർ കുറവാണെങ്കിൽ അത് നമുക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ട് എന്നാണ് അർത്ഥം.

തൈറോയ്ഡ് ഗ്ലാൻഡിൽ നിന്ന് വരുന്ന ഹോർമോൺ കുറവാണ് മുകളിലുള്ള ടി എസ് എച്ച് ധാരാളം അതായത് കൺട്രോൾ ചെയ്യുന്ന ഹോർമോൺ ധാരാളം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഇത് തൈറോയ്ഡ് കുറഞ്ഞ ഒരു കണ്ടീഷനാണ്. ഇതുമൂലം വണ്ണം വയ്ക്കുന്നതിനും ക്ഷീണം അനുഭവപ്പെടുന്നതിനും മലബന്ധം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകും.

ഹൈപ്പർ തൈറോയിസം ആണെങ്കിൽ ഹോർമോൺ കൂടുതലായിരിക്കും അതായത് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ കൂടുതലും ടി എസ് എച്ച് വളരെയധികം കുറവും ആയിരിക്കും ഇതാണ് ഹൈപ്പർ തൈറോയിഡിസം ഇത് കൈകൾ വെക്കുമ്പോൾ വിറക്കുന്നത് പോലെ അനുഭവപ്പെടും അതുപോലെ ശരീരഭാരം കുറയും ഇതിനെ പലതരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.