ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ അസിഡിറ്റി ഗ്യാസ് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം..

ഇന്ന് പലപ്പോഴും വളരെയധികം നിസ്സാരമായി കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ തന്നെയായിരിക്കും ദഹന പ്രശ്നങ്ങൾ എന്നുപറയുന്നത് ഉദാഹരണത്തിന് ആസിഡിറ്റിയും ഗ്യാസ്ട്രബിളും നെഞ്ചിരിച്ചിൽ എന്നിവയെല്ലാം ഇന്ന് സർവ്വസാധാരണമായി കണ്ടുവരുന്ന അസുഖങ്ങൾ ആയി കണക്കാക്കപ്പെടുന്നു. എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കുന്ന ഒരു കാര്യമാണ് ഇന്ന് പലപ്പോഴും ആദ്യം ചിന്തിക്കാതെ പോകുകയാണ് ചെയ്യുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ചികിത്സിച്ച് ഭേദമാക്കേണ്ടത് വളരെയധികം അത്യാവശ്യം തന്നെയാണ്.

എന്തുകൊണ്ടാണ് ഇത്തരത്തിൽ ദഹന പ്രശ്നങ്ങൾ വളരെയധികം കണ്ടു തുടങ്ങുന്നത് അതായത് അസിഡിറ്റി ഗ്യാസ്ട്രബിൾ എന്നിവ പ്രധാനമായി കാണുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. നമ്മുടെ ആമാശയത്തിലുള്ള ഗ്രന്ഥികൾ കൂടുതലായി ആസിഡ് ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി എന്ന് പറയുന്നത്. നമുക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നെഞ്ചരിച്ചിൽ വയറിനെ ഇരി പ്രധാനപ്പെട്ട ലക്ഷണങ്ങൾ കാണാൻ സാധിക്കുന്നത്. എന്നാൽ ഈ അസിഡിറ്റിയും നമ്മൾ നല്ലതുപോലെ.

ചികിത്സിച്ച ഇല്ലെങ്കിൽ വയറിൽ പുണ്ണ് അൾസർ അത് പിന്നെ മറ്റു പല ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതായിരിക്കും. അതുകൊണ്ടുതന്നെ അത്ര നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല അസിഡിറ്റി എന്ന് പറയുന്നത്. എന്നാൽ ദഹനക്കേട് എന്ന് പറയുമ്പോൾ നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വൈറുകളിൽ വളരെയധികം അസ്വസ്ഥത അനുഭവപ്പെടുക വയറു വീർക്കുക പുളിച്ചു തേടുക.

ഏമ്പക്കം വിടുക ഇതെല്ലാം ദഹനക്കേടിന്റെ ഭാഗമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ദഹനക്കേട് അസിഡിറ്റി ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾ വരുന്നതിനെ കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഇന്നത്തെ കാലത്ത് നമ്മുടെ ഭക്ഷണ സംസ്കാരം തന്നെ ആയിരിക്കും ഇതിന് പ്രധാനപ്പെട്ട ഒരു വില്ലനായി നിലനിൽക്കുന്ന കാര്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.