മുടിക്ക് കരുത്തു നൽകി മുടികൊഴിച്ചിൽ തടയാൻ പ്രകൃതിദത്ത കരാറ്റിൻ ട്രീറ്റ്മെന്റ്.

മുടിയുടെ ആരോഗ്യത്തിന് മുടികൊഴിച്ചിൽ തടയുന്നതിനും ഇന്ന് പല രീതിയിലുള്ള ചികിത്സാ രീതികൾ വളരെയധികം ലഭ്യമാണ് ബ്യൂട്ടിപാർലറുകളിൽ ഇത്തരം കാര്യങ്ങൾക്ക് ഒത്തിരി ട്രീറ്റ്മെന്റുകളും അതുപോലെ തന്നെ വിപണിയിൽ ഒത്തിരി ഉത്പന്നങ്ങളും ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുന്നത് നമ്മുടെ മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകും കാരണം വിപണിയിൽ ലഭ്യമാകുന്നതും ബ്യൂട്ടിപാർലറുകളിൽ പോയി ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ ഒത്തിരി കെമിക്കലുകൾ അടക്കുന്നതിനുള്ള.

സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിന് നമുക്ക് വീട്ടിൽ തന്നെ ട്രീറ്റ്മെന്റ് ചെയ്യാൻ സാധിക്കും ഇത് ചെയ്യുന്നതിലൂടെ മുടികൾക്ക് ഒത്തിരി ഗുണവും ലഭിക്കുകയും ചെയ്യും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ വളരെ നല്ല രീതിയിൽ മുടികൊഴിച്ചിൽ തടഞ്ഞ് ആവശ്യമായ കരുത്തും.

പോഷകങ്ങളും അതുപോലെ തിളക്കവും മിനുസവും നൽകി സംരക്ഷിക്കുന്നതിന് സാധിക്കുകയും ചെയ്യും.നമ്മുടെ മുടികളിൽ 91 ശതമാനവും കരാറ്റിൻ അടങ്ങിയിട്ടുണ്ട് എന്നാൽ പലതരത്തിലുള്ള രാസവസ്തുക്കൾ മുടിയിൽ ഉപയോഗിക്കുന്നത് മൂലം ക്രമേണ ഇതിന്റെ അളവ് കുറഞ്ഞു പോകുകയും മുടിവരണ്ടു പൊട്ടിപ്പോകുന്നതിന് കാരണം ആവുകയും ചെയ്യും മുടി വരണ്ടു പോകുന്ന അവസ്ഥ ഇല്ലാതാക്കി മുടികൊഴിച്ചിൽ നിർത്തുന്നതിനും മുടിയുടെ ആരോഗ്യം.

നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം നല്ലതാണ് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പാർശ്വഫലങ്ങൾ ഇല്ലാതെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇതിനായി നമുക്ക് തേങ്ങാപ്പാൽ ഉപയോഗിച്ചുകൊണ്ട് തന്നെ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ കെരാറ്റിൻ നൽകാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.