കാന്താരി മുളക് ഇഷ്ടമില്ലാത്തവർ ആരുമില്ല എന്നാൽ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ഇരട്ടി ഇഷ്ടമാകും..

നമ്മൾ മലയാളികളുടെ അടുക്കളത്തോട്ടങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒന്നാണ് കാന്താരി.കാന്താരി മുളക് രുചി അനുഭവിക്കാത്തവർ വളരെയധികം ചുരുക്കം ആയിരിക്കും നല്ല വാട്ടിയ കപ്പുവും കഞ്ഞിക്ക് കാന്താരി മുളക് കടിച്ചുകൂടാത്തവർ വളരെയധികം ചുരുക്കം ആയിരിക്കും.അതുമാത്രമല്ല കറികളിൽ നല്ല രുചി പകരുന്നതിനും എരിവ് ലഭിക്കുന്നതിനും കാന്താരി മുളക് ഉപയോഗിക്കുന്നു. കാന്താരി മുളക് കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് ലഭിക്കുന്ന എന്തെല്ലാം ഗുണങ്ങളാണ് എന്ന് നോക്കാം കാന്താരിയിൽ ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ഇത് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന ഒത്തിരി അസുഖങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം ഉത്തമമായ ഒന്നാണ്. മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് കഞ്ഞിയും അതുപോലെ തന്നെ കാന്താരിയും കൂട്ടി കഴിക്കുന്നത്. കുഞ്ഞൻ കാന്താരി ഉപയോഗിക്കാത്തവർ വളരെയധികം ചിരിക്കുമായിരിക്കും എന്നാൽ കാന്താരി കുഞ്ഞൻ ആണെങ്കിലും ആരോഗ്യഗുണങ്ങൾ കണക്കിലെടുത്താൽ ഇത് വളരെയധികം ഉയർന്നു തന്നെ നിൽക്കുന്നതായിരിക്കും. കാന്താരി മുളകിന്റെ എരിവ് തന്നെയാണ് അതിന്റെ അവധിത മൂല്യം.

എരിവ് കൂടുംതോറും കാന്താരി മുളകിന്റെ ഔഷധഗുണം കൂടും എന്നാണ് പഴമക്കാർ പറയുന്നത്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാസിനോടുകൾ രക്തകുഴലുകളെ വികസിപ്പിക്കുന്നതിനും, രക്തയോട്ടം സുഗമമാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാന്താരി മുളകിന്റെ എരുവിനെ പ്രതിരോധിക്കുന്നതിന് ശരീരം ധാരാളം ഊർജ്ജം ഉല്പാദിപ്പിക്കപ്പെടേണ്ടതിനാൽ എന്നതിനാൽ ശരീരത്തിലെ കൊളസ്ട്രോളിന് എരിച്ചു.

തീർക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും.ഒട്ടുമിക്ക ആയുർവേദ ഔഷധങ്ങളിലും പ്രധാനപ്പെട്ട ഒരു കൂട്ടാണ് കാന്താരി മുളക്. കാന്താരി മുളകിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശ്വാസകോശത്തിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ നിലനിർത്തുന്നതിന് സഹായിക്കുന്നു. ശരീരത്തിന്റെ നാഡി വ്യവസ്ഥയെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും കാന്താരി മുളക് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകും. കാന്താരി മുളക് ഘടകങ്ങൾ വേദനസംഹാരി കൂടിയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.