കീഴാർനെല്ലി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ…

നമ്മുടെ പറമ്പുകളിലും തൊടികളിലും ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കീഴാർനെല്ലി. നിരവധി അസുഖങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ഒരു പ്രത്യേക മരുന്ന് ആണ് കീഴാർനെല്ലി. കാണാൻ എത്രവലുപ്പം ഇല്ലെങ്കിലും ഔഷധ വീര്യത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ഒന്നാണ് കീഴാർനെല്ലി. മഞ്ഞപ്പിത്തം പോലെയുള്ള അസുഖങ്ങളിൽ നിന്ന് രക്ഷനേടുന്നതിന് ഉള്ള ഏറ്റവും നല്ല ഔഷധം തന്നെയാണ് കീഴടനെല്ലി എന്നത്. ഇത് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് പശുവിൻ പാലിൽ ചേർത്ത് രാവിലെയും.

വൈകുന്നേരവും തുടർച്ചയായി ഏഴു ദിവസം കഴിക്കുകയാണെങ്കിൽ മഞ്ഞപ്പിത്തം കുറയും എന്നാണ് പാരമ്പര്യ വൈദ്യങ്ങളിൽ പറയുന്നത്. കീഴാർനെല്ലിയിൽ അടങ്ങിയിട്ടുള്ള ഫിലാൻന്ത്യൻ, ഹൈപ്പോഫിലാൻന്ത്യൻരാസഘടകങ്ങളാണ് മഞ്ഞപ്പിത്തത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നത്.കരളിനെ ആരോഗ്യം നല്ല രീതിയിൽ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും ഉത്തമമായ ഒന്നാണ് കീഴാർനെല്ലി ഇതിൽ അടങ്ങിയിട്ടുള്ള നിരോസ്വീകാര്യങ്ങൾ റാഡികൾക്ക് എതിരെ പ്രതിരോധിക്കുന്നതിനും അവയുടെ നാശത്തിൽ നിന്ന് കരളിനെ വളരെയധികം സംരക്ഷിക്കുകയും ചെയ്യുന്നു.

വൈറൽ ബാധ വഴി കരളിൽ ഉണ്ടാകുന്ന ഹെപ്പറ്റീസ് എന്ന രോഗത്തിൽ നിന്നും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. മൂത്രശയ രോഗങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് കീഴാർനെല്ലി . ഇതിന്റെ നീര് കുടിക്കുന്നത് വളരെയധികം നല്ലതാണ്. കീഴാർനെല്ലിയുടെ ഇല്ലാത്ത തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹത്തിന് വളരെയധികം നല്ലതാണ്. സാധാരണ നെല്ലിക്കയുടെ പല ഔഷധഗുണങ്ങളും അടങ്ങിയ കീഴാർനെല്ലി പ്രമേഹത്തെ വരുത്തിയിൽ വരുത്തുന്നതിന്.

വളരെയധികം സഹായിക്കും. ഇത് ദിവസവും കുടിക്കുന്നത് വളരെയധികം നല്ലതാണ് അല്ലെങ്കിൽ ഇതിന്റെ ഒരുകുറച്ചില്ല ചവച്ചരച്ച് കഴിക്കുന്നത് വളരെയധികം നല്ലതാണ്.ഇളം പുളിയോട് കൂടിയ ഇതിന്റെ ഇലകൾക്ക് നല്ല രുചിയാണുള്ളത്. കൂടാതെ ഔഷധഗുണമുള്ള കീഴടലിൽ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഇല്ലാതാക്കുന്നതിനും ശരീരത്തിന് ഉള്ളിലെ വ്രണങ്ങൾ മരുന്നായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.