മുടിവളർച്ച ഇരട്ടിയാക്കാൻ വെളിച്ചെണ്ണയുടെ കൂടെ ഈയൊരു കൂട്ടും..

വെളിച്ചെണ്ണയുടെ കൂടെ ഇത് ചേർത്ത് പുരട്ടിയാൽ മുടി വളർച്ച നിർത്താതെ തുടർന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു മുടി വളർച്ച നിങ്ങൾക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ല. അത്രയ്ക്ക് മുടി നീളത്തിൽ കറുപ്പായി വളരാൻ സഹായിക്കുന്ന അത്ഭുതമായ ഹെയർ ഓയിൽ തയ്യാറാക്കാൻ നോക്കാം. ഇത് വളരെയധികം എഫക്റ്റീവ് ആയ ഒരു ഹെയർ ഓയിൽ തന്നെയാണ് ഇത് തയ്യാറാക്കുന്നതിനായി ആദ്യമായി ഒരു സ്റ്റീൽ പാത്രം എടുക്കുക.

അതിൽ അലോവേര രണ്ട് ടീസ്പൂൺ എടുക്കുക. ഇതിൽ നാല് ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ ചേർക്കുക. ഇതിൽ ഒരു ടീസ്പൂൺ കടുകെണ്ണ ചേർക്കുക. കടുകെണ്ണ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. ഇതെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് രണ്ട് മിനിറ്റ് ചൂടാക്കി എടുക്കുക. അലോവേരയും മുടി വളർത്താനുള്ള അത്ഭുത കഴിവുണ്ട്. മുടി നീളത്തിൽ വളരാൻ സഹായിക്കുന്നു.

ഇത് ചൂടായശേഷം പുറത്തെടുത്ത് ആറിയശേഷം ഒരു വിറ്റാമിൻ ഇ ക്യാപ്സുകൾ പൊട്ടിച്ച് ആഡ് ചെയ്യുക. വിറ്റാമിൻ ഇ ക്യാപ്സ്യൂൾ മുടി വളർച്ച വേഗത്തിൽ ആക്കാൻ സഹായിക്കുന്നു. ഇത് ചേർത്ത് കലക്കുക ഇത് തലയിൽ നന്നായി മസാജ് ചെയ്യുക. ഇതങ്ങനെ 30 മിനിറ്റ് വരെ വെച്ചിരിക്കുക. മുടി വളർച്ച വിശ്വസിക്കാത്ത അളവിൽ വർദ്ധിക്കും.

അതിനുശേഷം മൈൽഡ് ഷാംപൂ ഉപയോഗിച്ച് ഹെയർ വാഷ് ചെയ്യാം. ഇതാഴ്ചയും രണ്ടുതവണ പുരട്ടുക. ഒരാഴ്ചയിൽ തന്നെ നല്ല വ്യത്യാസം മനസ്സിലാക്കാൻ കഴിയും. തലമുടി കാൽ വരെ നീളത്തിൽ വരണമെന്നുണ്ടെങ്കിൽ തുടർച്ചയായി ഉപയോഗിക്കുക. ഇത് വളരെ എഫക്ടീവായ ഹോം റെമഡിയാണ് തീർച്ചയായും ശ്രമിച്ചു നോക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.