ആരോഗ്യത്തിനും മുടിക്കും സൗന്ദര്യത്തിനും അനുയോജ്യമായ ഉലുവയുടെ ഗുണവും ദോഷവും..

പാചകത്തിലും അതുപോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും എല്ലാം ഇന്ന് ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട അടുക്കളയിൽ ലഭ്യമാകുന്ന പോഷക ഗുണങ്ങൾ ഉള്ള ഒന്നാണ് ഉലുവ എന്നത്. എന്നാൽ ഉലുവ അമിതമായി ഉപയോഗിക്കുന്നത് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഉലുവയുടെ ദോഷഫലങ്ങളെ കുറിച്ച് നോക്കാം. പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറും രുചിക്കും മാത്രമുള്ളതല്ല, മറ്റുപല ആരോഗ്യ ഗുണങ്ങളും.

ഒത്തിണങ്ങിയതാണ്.അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഉലുവ ഉണങ്ങിയതും ഉലുവായുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്.ഇതിന് ചെറിയ കൈപ്പുണ്ടെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്.ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നാണ്.

തടി കുറയ്ക്കുന്നതിന് വേണ്ടിയിട്ടും നാം ഉലുവ ഉപയോഗിക്കാറുണ്ട്. സൗന്ദര്യത്തിനും മുടിക്കും എല്ലാം ഏത് ഗുണകരമാണ് ഉലുവ. ഇത്തരം ആരോഗ്യഗുണങ്ങൾ ഇതിന് ഉണ്ടെങ്കിലും ചില അനാരോഗ്യകരമായ ചില പ്രശ്നങ്ങൾ ഉലുവയ്ക്ക് ഉണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം. ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിനും മൂത്രത്തിനും എല്ലാം ഒരു ദുർഗന്ധം ഉണ്ടാക്കും. ഇത് പലവിധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

അതുപോലെതന്നെ രക്തം കട്ട് കുറയാനുള്ള കഴിവാണ് ഉലുവയ്ക്ക് ഉള്ളത്. അതിനാൽ ഇത് അമിത ബ്ലീഡിങ്ങിന് കാരണമാകും. അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതുകൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്. ഉലുവ ഇട്ട വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണികളിൽ പ്രസവം നേരത്തെ നടക്കാനുള്ള സാധ്യതകൾ കൂടുതലാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.