പുതിയിന ഇലയുടെ ഔഷധഗുണങ്ങൾ ആരും അതിശയിച്ചു പോകും..

ഇല വർഗങ്ങളും എപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം മികച്ച ഒന്നു തന്നെയായിരിക്കും. ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമുക്ക് ഒത്തിരി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ഇത് കണ്ടു നോക്കിയാൽ പിന്നെ പുതിനയില ഇനി ഒരിക്കലും വെറുതെ കളയില്ല. എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന. തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധച്ചെടിയാണ് പുതിന. കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് കാണാം. പുതുനയില ഗർഭകാലത്ത് ശമനം കിട്ടും.

ചെറുനാരങ്ങ നീരും പുതിന നീരും തേനും സമം കൂട്ടി ദിവസം മൂന്നുനേരം കഴിച്ചാൽ ശമിക്കാൻ നല്ലതാണ്. തലവേദന മാറാൻ പുതിന കഴിക്കുന്നത് ഗുണം ചെയ്യും. പല്ലുവേദനയ്ക്ക് പുതുനനീര് പഞ്ഞിയിൽ മുക്കി വെച്ചാൽ വേദന മാറും. ശരീരത്തിൽ ചതവ് പറ്റുകയോ വ്രണങ്ങൾ ഉണ്ടാവുകയും ചെയ്താൽ വെളിച്ചെണ്ണയും ചേർത്ത് പുറമേ പുരട്ടിയാൽ ഗുണം ചെയ്യും. വെള്ളം കുടിച്ചാൽ ജലദോഷം മൂക്കടപ്പ് പനി എന്നിവ വരാതിരിക്കും. പല്ലിനെ ശുദ്ധീകരിക്കുവാൻപുതിനയില കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

വായിനോറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊണിനെ ശക്തിപ്പെടുത്തുന്നതിനുംപുതിനയില മികച്ച ഒന്നാണ്. പുതിനയിലായിട്ട വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ശരീരത്തെ അടുക്കൽ നശിക്കാൻ ഏറെ നല്ലതാണ്. വായിനോറ്റം ഉള്ളവർ പുതിയിന ഇല ചവയ്ക്കുകയോ ചെടിയുടെ തണ്ട് കൊണ്ട് പല്ലുതേക്കുകയോ ചെയ്യുക.

വിൻഡ് കീറിയ പാദങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിനയില ഏറെ നല്ലതാണ്. പുതിനയില ഉപയോഗിച്ച് വളരെ കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കറുത്ത പുള്ളികൾ മാറ്റാം. മുഖത്ത് കറുത്ത പുള്ളികളുള്ള ഭാഗത്ത് പുതിനയില പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. പതിവായി ഉപയോഗിച്ചാൽ കാലക്രമേനെ കറുത്ത പുള്ളികൾ പൂർണമായും മാറിക്കിട്ടും.. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.