ചുണ്ടുകൾക്ക് നല്ല ചുവപ്പ് നിറവും തിളക്കവും ലഭിക്കും കിടിലൻ വഴി.

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ കറുത്തിരിക്കുന്നു അല്ലെങ്കിൽ ചുണ്ടുകൾ വളരെയധികം ആയി വരണ്ടിരിക്കുന്നത്. ചുണ്ടുകളിലുള്ള കറുത്ത നിറം അല്ലെങ്കിൽ ചുണ്ടിൽ ഉണ്ടാകുന്ന വരൾച്ച എന്നിവ ഇല്ലാതാക്കി നല്ല സുന്ദരമായ ചുണ്ടുകൾ ലഭിക്കുന്നതിന് സഹായിക്കുന്ന കുറച്ചു പ്രകൃതിദത്ത മാർഗമാണ് പറയുന്നത്. ചുണ്ടുകളിലെ കറയും വൃദ്ധ കോശങ്ങളും എല്ലാം ഇല്ലാതാക്കി ചുണ്ടുകൾ നല്ല തൊണ്ടിപ്പഴം പോലെ ചുവന്ന സഹായിക്കുന്ന വീട്ടിൽ വളരെ എളുപ്പം ചെയ്യാവുന്ന ഒരു കിടിലൻ ഒറ്റമൂലിയാണ്.

ചുണ്ടുകളെ സ്ക്രബ്ബ് ചെയ്യുന്നതേപ്പോഴും ചുണ്ടുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ചുണ്ടുകൾക്ക് സ്ക്രബ്ബ് ചെയ്യുന്നതിനെ സ്ക്രബ്ബ് തയ്യാറാക്കി എടുക്കാം. സ്ക്രബ്ബ് നമുക്ക് വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന അതിനായി ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് അല്പം തേൻ ചേർത്തു നൽകുക. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.

പഞ്ചസാരയും തേനും ചേർത്ത് മിശ്രിതം ചുണ്ടിൽ ക്ലബ്ബ് ചെയ്തു കൊടുക്കുക ഇത് ചെയ്യുന്നതിലൂടെ ചുണ്ടിലുള്ള കറുപ്പുനിറം ഇല്ലാതാക്കുന്നതിനും ചുണ്ടുകളിലും മൃതകോശങ്ങളെ ഇല്ലാതാക്കി ചുണ്ടുകൾക്ക് ഒരു പുത്തൻ ഉണർവും നൽകുന്നതിന് വളരെയധികം സഹായിക്കും. അതിനുശേഷം സ്ക്രബ്ബിങ് കഴിഞ്ഞു കഴിഞ്ഞാൽചുണ്ടുകളിൽ അൽപ്പം നാരങ്ങാനീരും തേനും ചേർത്ത് മിശ്രിതം പുരട്ടി വയ്ക്കുക.

ഇത് നമ്മുടെ ചുണ്ടുകൾക്ക് വളരെയധികം ഉണർവ് നൽകുന്നതിനും ചുണ്ടുകളിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കി ചുണ്ടുകൾക്ക് നല്ല മനോഹരമായ ചുവപ്പ് നിറം നൽകുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും. ഇങ്ങനെ ചെയ്യുന്നവരുടെ നമ്മുടെ ചുണ്ടുകളുടെ നിറവും ആരോഗ്യവും നിലനിർത്തുന്നതിനും ചൂണ്ടുകള്ക്ക് നല്ല പോഷണം ലഭിക്കുന്നതിന് വളരെയധികം സഹായകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.