കുപ്പമഞ്ഞൾ അഥവാ കുരങ്ങ മഞ്ഞൾ എന്ന ചെടിയുടെ ഗുണങ്ങൾ..

ഏറെ ഔഷധ പ്രാധാന്യമുള്ള ഒരു സസ്യമാണ് കുപ്പമഞ്ഞൾ. കുല കുലകളായി വലിയ പൂക്കളാണ് ഇതിൽ ഉണ്ടാകുന്നത് മെയ് മാസമാണ് പൂക്കൾ സമൃദ്ധമായി കാണപ്പെടുന്നത്. ഇത് വിവിധ പ്രദേശങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. കുരങ്ങു മഞ്ഞൾ കുപ്പമഞ്ഞൾ കുരങ്ങൻ കായ കുങ്കുമം കുങ്കുമം പൂമരം എന്നിങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ പൂവ് ഇല കുരു എന്നിവയെല്ലാം വളരെയധികം ഔഷധി യോഗ്യമായ ഒന്നാണ്.

ഏകദേശം മൂന്ന് മീറ്റർ വരെ ഉയരത്തിൽ ഇത് വളരുന്നു. ഇതിന്റെ വിത്തുകൾക്ക് ത്രികോണാകൃതിയാണ്. കായ്കൾ മുള്ളുകൾ കൊണ്ട് ആവൃതമാണ് ചുവന്ന പൾപ്പ് ആഭരണം ആയതിനാൽ റംബൂട്ടാൻ പഴങ്ങളുടെ ഇതിനെ വളരെയധികം സാമ്യമുണ്ട് ഔഷധങ്ങൾ വസ്ത്രങ്ങൾ ചോക്ലേറ്റുകൾ തുടങ്ങിവയ്ക്കും നിറം പകരുന്നതിനാൽ വളരെയധികം ഉപയോഗിച്ചു വരുന്നു ചിലയിടങ്ങളിൽ ഇത് വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തും വരുന്നുണ്ട്.

പ്രധാനമായ രണ്ടു തരത്തിൽ പൂക്കൾ ഉണ്ടാകുന്ന കുപ്പമഞ്ഞൾ കണ്ടുവരുന്നു ഒന്നിൽ വെള്ളം നിറവും രണ്ടാമത്തേതിൽ ചുവപ്പു നിറവുമാണ്. വെള്ള പൂക്കൾ ഉണ്ടാകുന്ന മരത്തിൽ പച്ചനിറത്തിലുള്ള കായകളുംഇളം ചുവപ്പു നിറത്തിലുള്ളത് കടും ചുവപ്പ് കായകളും ആണ് കണ്ടുവരുന്നത്.ഇത് വിദേശ രാജ്യങ്ങളിൽ ഇവയുടെ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഭക്ഷണങ്ങളിൽ നിറം പകരുന്നതിന് ഉപയോഗിക്കുന്നുണ്ട്.

പാൽക്കട്ടി ചോക്ലേറ്റുകൾ ഔഷധങ്ങൾ വസ്ത്രങ്ങൾഎന്നിവയ്ക്ക് നിറം പകരുന്നതിന് ഇത് വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിത്തിനെ അനാവരണം ചെയ്തിട്ടുള്ള പൾപ്പ് കൊതുകുകളെ അകറ്റുന്നതിനനെ വളരെയധികം സഹായിക്കുന്നതാണ്. പഴയ കാലങ്ങളിൽ പരുത്തി തുണികൾക്ക് ചായം പിടിപ്പിക്കുന്നതിന് ഇത് ഉപയോഗിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.