നല്ല രീതിയിൽ ഉറക്കം ലഭിച്ച ആരോഗ്യം സംരക്ഷിക്കുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

ഇന്നത്തെ കാലത്ത് പലരും ഉറക്കത്തിന് വേണ്ടത്ര പ്രാധാന്യം നൽകാറില്ല. പലരും ഉറക്കത്തെ പുറന്തള്ളുകയാണ് പതിവ്. എന്നാൽ ഇത്തരത്തിലുള്ള പ്രവണത നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനായി കാരണമാകുന്ന ഒരു കാര്യമാണ്. പകൽസമയം തന്നിരിക്കുന്നത് ജോലി ചെയ്യുന്നതും രാത്രി സമയം വേണ്ട രീതിയിൽ വിശ്രമിക്കുന്നതിനാണ് ഉറങ്ങുന്നതിന് വേണ്ടിയാണ് ഇതൊരു പ്രകൃതി നിയമം കൂടിയാണ്. എന്നാൽ ഇന്നത്തെ കാലത്ത് ടിവി സ്മാർട്ട്ഫോൺ ലാപ്ടോപ്പ് ടാബ് എന്നിവയുടെ അമിതമായ കടന്നുകയറ്റത്തോടെ അതായത്.

ഡിജിറ്റൽ സ്ക്രീനുകളുടെകൂടെ രാത്രികാലത്തെ പകലാക്കുന്ന രീതിയാണ് കണ്ടുവരുന്നത്.അതായത് പലർക്കും ഇന്ന് രാത്രിയിൽ ശരിയായ രീതിയിൽ ഉറക്കം ലഭിക്കുന്നില്ല. ശരിയായ രീതിയിൽ ഉറക്കം ലഭിച്ച ആരോഗ്യത്തെ സംരക്ഷിക്കുന്നതിനെ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് ഇത് നമ്മുടെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നമുക്ക് ഒരു ഉണർവും ഉന്മേഷവും ലഭിക്കുന്നതിന് സഹായകരമായിരിക്കും. നന്നായി ഉറങ്ങണമെങ്കിൽ.

ചില ശീലങ്ങൾ നമ്മൾ വ്യക്തമാക്കേണ്ടതാണ് അതായത് സ്ലീപ് ഹൈജീൻ പാലിക്കേണ്ടതാണ് എന്നാണ് ഇന്നത്തെ കാലത്ത് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് പലർക്കും ഉറക്കം നല്ല രീതിയിൽ ലഭിക്കാത്തതിന്റെ പ്രധാനപ്പെട്ട ഒരു കാരണം എന്നത് ശരീരത്തിന് വേണ്ടത്ര വ്യായാമം ലഭിക്കാത്തതാണ് അതുകൊണ്ട് തന്നെ ശരീരത്തിന് രാവിലെയോ അല്ലെങ്കിൽ വൈകിട്ട് കൃത്യമായ അല്പസമയം വ്യായാമം നൽകുന്നത്.

ഉറക്കം നല്ല രീതിയിൽ ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. അതുപോലെ ഉറങ്ങുന്നതിന് അല്പസമയം മുൻപ് അല്ലെങ്കിൽ ഒരു മണിക്കൂർ മുൻപ് ഒന്ന് നല്ലതുപോലെ കുളിക്കുന്നത് വളരെയധികം നല്ലതാണ്. അതുപോലെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ അത് വളരെയധികം നേരത്തെ കഴിക്കുന്നതിനും ചെറുതായി രീതിയിൽ മാത്രം കഴിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.